Saturday, February 28, 2026

Monthly Archives: June, 2023

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എസ് എഫ് ഐ മാർച്ചിൽ സംഘർഷം; പ്രവർത്തകർ കേളേജിലേക്ക് ഇടിച്ചുകയറിയതോടെ പൊലീസ് ലാത്തി വീശി ; ഉദ്യോ​ഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനി ശ്രദ്ധ(20)യുടെ മരണത്തില്‍ എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. കോളേജിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ...

ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു; കണ്ണൂർ പന്തക്കൽ സ്റ്റേഷനിലെ എ എസ് ഐ മനോജ് കുമാറാണ് മരിച്ചത്

സ്വന്തം ലേഖകൻ കണ്ണൂ‍‍ര്‍ : മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ എസ് ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ.വി.മനോജ് കുമാർ (.52)...

എഐ ക്യാമറകൾ പണി തുടങ്ങി !!;നിയമലംഘനങ്ങൾ നടത്തിയവർക്ക് പിഴ ഈടാക്കി സംസ്ഥാനത്തെ എഐ ക്യാമറക്കണ്ണുകൾ; ഹെൽമെറ്റില്ലാതെയും, സീറ്റ്ബൽറ്റിടാതെയും നിരത്തുകളിൽ നിയമം ലംഘിച്ചവർക്ക് വിത്ത് ഫോട്ടോ ഉൾപ്പെടെ നോട്ടീസ്; സമ്മിശ്ര പ്രതികരണവുമായി പൊതുജനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദങ്ങൾ കനക്കുന്നതിനിടയിൽ സംസ്ഥാനത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ പണി തുടങ്ങി. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി സംസ്ഥാനത്ത് എ ഐ ക്യാമറകൾ. കെൽട്രോണും ഗതാഗത വകുപ്പും...

കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; കോളേജ് ഗേറ്റ് ഉപരോധിച്ച് വിദ്യാർത്ഥികളുടെ പ്രതിഷേധം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. കോളേജ് ഗേറ്റ് ഉപരോധിച്ച് ആണ് പ്രതിഷേധം. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. നാലാം സെമസ്റ്റർ ഫുഡ്‌ ടെക്നോളജി വിദ്യാർത്ഥിനി...

“ബോഡി ആൻഡ് പൊളിറ്റിക്സ്”..! നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ; പോക്സോ കേസിൽ രഹന ഫാത്തിമക്കെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ കൊച്ചി: പോക്സോ കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി. നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വിഡിയോ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് പോക്സോ, ഐ.ടി ആക്ടിലെ വകുപ്പുകൾ, ബാലനീതി...

ഇടുക്കി മാങ്കുളത്ത് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ക്ക് പരിക്ക്; രണ്ടുപേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

സ്വന്തം ലേഖകൻ ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്‍, വേലായുധന്റെ ഭാര്യ ജാനു, മകന്‍ ബിജു, പേരക്കുട്ടികളായ നന്ദന, ഷൈജു എന്നിവര്‍ക്കാണ്...

സ്റ്റേഷനിലുണ്ടായ തർക്കത്തിന്റെ പേരിൽ സൈനികനേയും സഹോദരനേയും ക്രൂരമായി മർദ്ദിച്ചു; കൈവിരലുകൾ അടക്കം അടിച്ചൊടിച്ചു; വിവരം മജിസ്‌ട്രേറ്റിനോട് പറഞ്ഞാൽ ജീവിതം തുലച്ചുകളയുമെന്ന ഭീഷണി; യുവാക്കളെ ക്രൂരമായി മർദ്ദിച്ച് കള്ളക്കേസ് ഉണ്ടാക്കിയ പൊലീസ് ഉദ്യോ​ഗസ്ഥരുടെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദിച്ച സംഭവത്തില്‍ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ കെ വിനോദ്‌, എസ്‌ഐ എ പി അനീഷ്‌, എഎസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള...

‘അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിഞ്ഞു, ആന കേരളത്തിലേക്ക് മടങ്ങിയെത്തില്ലെന്ന് ഉറപ്പു പറയാൻ കഴിയില്ല’ : എ കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ കോഴിക്കോട്: അരിക്കൊമ്പന്റെ കാര്യത്തിൽ കേരള സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവ വികാസങ്ങളെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഉൾവനത്തിലേക്ക് തുറന്നു വിട്ടാലും ആന ജനവാസ മേഖലയിലേക്ക്...

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; സിമന്‍റ് കൊണ്ടുപോവുകയായിരുന്ന ചരക്ക് ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്; അഞ്ച് ബോഗികൾ മറി‍ഞ്ഞു; ആളപായമില്ല

സ്വന്തം ലേഖകൻ ബാലസോർ: ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ അപകടം. ബാ‍ർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി അഞ്ച് ബോഗികൾ മറി‍ഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നാണ് ആദ്യ വിവരം. അപകടത്തിന്‍റെ കാരണം എന്താണെന്നത് സംബന്ധിച്ച് വിശദമായ...

കൈക്കുഞ്ഞിനെ ഏല്‍പിച്ച്‌ ആദ്യഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോഴും തളര്‍ന്നില്ല; രേണുവിന്റെ വരവോടെ ജീവിതം മാറി; ഭാര്യയും രണ്ടു മക്കളുമാണ് ഇപ്പോഴത്തെ ലോകം; സുധി പറഞ്ഞത്!

സ്വന്തം ലേഖകൻ സിനിമാ - മിമിക്രി മേഖലയിലെ സജീവ കലാകാരനായ കൊല്ലം സുധിയുടെ വിയോഗവാർത്ത അറിഞ്ഞ ഞെട്ടലിലാണ് മലയാളികൾ. പ്രേക്ഷകർക്കും ഏറെ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരം ആയിരുന്നു സുധി. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ...
- Advertisment -
Google search engine

Most Read