സ്വന്തം ലേഖകൻ
പത്തനംതിട്ട : മ്ലാവിനെ വെടിവച്ചു കൊന്ന നായാട്ടുസംഘത്തിനെതിരെ ആയുധ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് പൊലീസിന് കത്തുനല്‍കും
27ന് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമലക്കാടുകളിലെ നിലയ്ക്കല്‍ കമ്ബകത്തുംവളവിനു സമീപമാണ് സംഘം നാടൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. വ്‌ലാന്താങ്കര കുന്നിന്‍പുറം എസ്എസ് വില്ലയില്‍ ഷീജയെയാണ് (46) ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്.
നിര്‍മാണം നടക്കുന്ന വീടിന്റെ 25...
സ്വന്തം ലേഖകൻ
കൊച്ചി :അരിക്കൊമ്പന് വേണ്ടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച ട്വന്റി ട്വന്റി് ചീഫ് കോ ഓഡിനേറ്ററും വ്യവസായിയുമായ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ ശാസന
ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നു കോടതി തുറന്നടിച്ചു. ആന...
സ്വന്തം ലേഖകൻ
ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എല്ലാം അറിയാമെന്നാണ് ഭാവം.
ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയില്‍ ചോദ്യങ്ങളില്ല. ഉത്തരങ്ങള്‍ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. 42 ലക്ഷത്തോളം കുട്ടികളാണ് നാളെ സ്കൂളുകളിലേക്കെത്തുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ
നാളെ രാവിലെ 9ന്...
സ്വന്തം ലേഖകൻ
കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതില്‍ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിചാടുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ എല്ലാവരും ദുഃഖമുണ്ട്. എന്നാല്‍, കേരളത്തിന്റെ ആരാച്ചാരെ പോലെ വി മുരളീധരന്‍ പെരുമാറുന്നത്...
സ്വന്തം ലേഖകൻ
കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. എക്സിക്യുട്ടീവ് എൻജിനീയർ കെ.കെ സോമനാണ് പിടിയിലായത്.
എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും 10000 രൂപ കൈക്കൂലി...
സ്വന്തം ലേഖകൻ
കോഴിക്കോട് :ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളുമായി അന്വേഷണസംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ ആയിരിക്കും തെളിവെടുപ്പ് നടത്തുക.
ഹോട്ടലിനു പുറമേ തെളിവ് നശിപ്പിക്കാനായി പ്രതികള്‍...
സ്വന്തം ലേഖകൻ
ചെന്നൈ: അഹമ്മദാബാദിലെ ഐതിഹാസിക വിജയത്തിന് ശേഷം ഐപിഎല്‍ ട്രോഫിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം പോയത് ക്ഷേത്രത്തിലേയ്‌ക്ക്; ത്യാഗരായ നഗറിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെ ശ്രീ വെങ്കിടേശ്വര സ്വാമിയുടെ പാദങ്ങളില്‍...
സ്വന്തം ലേഖകൻ
പെരുമ്പാവൂര്‍: ഏഴുകിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി.
ഒഡിഷ കണ്ഠമാല്‍ ഗുന്ധാനിയില്‍ ലൂണ നായിക്കിനെയാണ് (37) വട്ടക്കാട്ടുപടിയില്‍നിന്ന് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ഠമാലില്‍നിന്ന് കിലോക്ക് 3000 രൂപ...