വെള്ളറടയിൽ എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍.ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് പാലത്തിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്.
സ്വന്തം ലേഖകൻ വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് പാലത്തിന് സമീപത്തു നിന്നാണ് […]