video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (02/05/2023) കൂരോപ്പട, പൂഞ്ഞാർ, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മെയ് 2 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങ.ന്ന സ്ഥലങ്ങൾ ഇവ 1) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, മുക്കട , മഞ്ഞാമറ്റം, കണിപറമ്പ്, ചാത്തൻപാറ , കൂവപൊയ്ക, എരുത്തു […]

ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ; ചീഫ് സെക്രട്ടറി സ്ഥാനം യാക്കോബായ വിഭാഗത്തിന് വേണ്ടി ദുരുപയോഗം ചെയ്തെന്ന് ആരോപണം

സ്വന്തം ലേഖകൻ മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ. കേരള ചീഫ് സെക്രട്ടറി സ്ഥാനം ടോം ജോസഫ് യാക്കോബായ വിഭാഗത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു. സെമിത്തേരി ബില്ലിൽ സർക്കാരിനെ കൊണ്ട് തന്റെ ഉദ്ദേശം നടപ്പിലാക്കാൻ […]

കോട്ടയം കടുത്തുരുത്തിയിൽ സുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ; മുന്‍ സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു; പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോന്നല്ലൂര്‍ സ്വദേശി ആതിര (26) യാണ് മരിച്ചത്. മുന്‍ സുഹൃത്ത് അരുണ്‍ വിദ്യാധരന് എതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് ആതിരയെ വീടിനുള്ളില്‍ […]

വേദിയിൽ പാടിക്കൊണ്ടിരിക്കെ എ.ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്; പരിപാടിക്ക് അനുവദിച്ച സമയം കഴിഞ്ഞുവെന്ന് വിശദീകരണം

സ്വന്തം ലേഖകൻ പൂനെ: എ.ആർ റഹ്മാന്റെ സംഗീത നിശ നിർത്തിവെപ്പിച്ച് പൊലീസ്. പൂനൈയിലെ സംഗവാടിയിലെ രാജ ബഹദൂർ മില്ലന് സമീപത്ത് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് വേദിയിലെത്തിയത്. രാത്രി എട്ടുമണിമുതൽ 10 വരെയായിരുന്നു സംഗീത നിശക്ക് സമയം അനുവദിച്ചത്. എന്നാൽ പത്ത് മണിക്ക് […]

മുൻ എംഎൽഎയും സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.ചന്ദ്രൻ അന്തരിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: മുൻ എംഎൽഎയും സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.ചന്ദ്രൻ അന്തരിച്ചു. 77 വയസായിരുന്നു. 1987 മുതൽ 1998 വരെ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ആയിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു […]

ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുടെ ഭാര്യയോട് മോശമായി പെരുമാറി; പബ്ലിക് ലൈബ്രറി ക്യാന്റീന്‍ ജീവനക്കാരന്‍ പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാറ്റൂര്‍ മൂലവിളാകത്ത് സ്ത്രീക്കെതിരെ മോശമായി പെരുമാറിയ ആള്‍ പിടിയില്‍. പബ്ലിക് ലൈബ്രറി ക്യാന്റീന്‍ ജീവനക്കാരനായ ജയ്‌സണ്‍ ആണ് പേട്ട പൊലീസിന്റെ പിടിയിലായത്. ബൈക്കിലെത്തിയയാള്‍ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ച ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പരാതി. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുടെ ഭാര്യയ്ക്ക് […]

എല്ലാ മേഖലയിലെയും തൊഴിലാളിക്ക് സ്നേഹാദരവ് നൽകിയ കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തനം ചരിത്ര സംഭവം : അജയൻ കെ മേനോൻ; പ്രമുഖ ജ്വല്ലറി ഉടമയും, ജീവകാരുണ്യ പ്രവർത്തകനുമായ അച്ചായൻസ് ഗോൾഡ് ടോണി വർക്കിക്കു കൾച്ചറൽ സൊസൈറ്റിയുടെ സ്നേഹാദരവു നല്കി

സ്വന്തം ലേഖകൻ കുമ്മനം : അറവുപുഴ ഹെവൻസ് പ്രീ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മെയ്‌ദിനാഘോഷം ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതി ചേർത്ത ഒന്നായി മാറി. വിവിധ തൊഴിൽ മേഖലകളിലെ നൂറുകണക്കിന് പേർ ഒഴുകിയെത്തിയ പരിപാടി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അജയൻ K. മേനോൻ […]

കോട്ടയം പാലായിൽ വൻ ലഹരി മരുന്നു വേട്ട; മൂന്നുപേർ എക്‌സൈസിന്റെ പിടിയിൽ; കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വില്പനയ്ക്കായി കൊണ്ടുവന്ന 77 ഗ്രാം എംഡിഎംഎ , .3 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയുമായി പിടിയിലായത് എരുമേലി സ്വദേശികൾ

സ്വന്തം ലേഖകൻ കോട്ടയം:- ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മാരക മയക്കമരുന്നുകളുടെ പ്രധാന വിൽപ്പനക്കാർ പാലായിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിൽ. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), അൻവർഷാ N. N( 22 ), അഫ്സൽ അലിയാർ (21 ) എന്നിവരെ […]

മകൻ കഞ്ചാവ് കേസിൽ പ്രതിയാപ്പോൾ നെടുമ്പാശ്ശേരിയിൽ എത്തിച്ച് അബുദാബിയിലേക്ക് നാടുകടത്തി അച്ഛൻ; വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ മകനെ സംരക്ഷിച്ചതിനും രക്ഷപ്പെടാൻ സഹായം ചെയ്തതിനും എസ് ഐയ്ക്ക് തൊപ്പി തെറിക്കും; സേനയിൽ മൂന്ന് പതിറ്റാണ്ടിലേറെ സർവീസുള്ള സാജൻ കഞ്ചാവ് കേസിൽ കുടുങ്ങിയതോടെ നാണക്കേടിലായി സേന

സ്വന്തം ലേഖകൻ ആലുവ: കഞ്ചാവ് കേസിൽ ഗ്രേഡ് എസ്‌ഐയും മകനും ഉൾപ്പെടെ നാലു പേർ അറസ്റ്റിലാകുമ്പോൾ നാണക്കേടിലാകുന്നത് കേരളാ പൊലീസ്. ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് തടിയിട്ടപറമ്പ് പൊലീസ് […]

എ.ഐ ക്യാമറയിലെ തിരുമറികള്‍ക്ക് പിന്നില്‍ പ്രമുഖ രാഷ്ട്രീയക്കാരന്റെ മകന്റെ ഭാര്യയുടെ അച്ഛന്‍; ഉപകരാറുകളില്‍ നേട്ടമുണ്ടാക്കിയത് രാഷ്ട്രീയ ഉന്നതന്റെ അടുത്ത ബന്ധുവോ?എല്ലാം ബന്ധുക്കൾക്കും സ്വന്തക്കാര്‍ക്കും വേണ്ടിയെന്ന് വിമര്‍ശനം.

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തിന് പിന്നില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരന്റെ മകന്റെ ഭാര്യയുടെ അച്ഛനെന്ന് സൂചന. ഉപകാരാറുകള്‍ക്ക് പലരേയും പ്രേരിപ്പിച്ചത് ഈ വ്യക്തിയാണ്. അതിനിടെ ആരോപണം കടുപ്പിച്ച്‌ രമേശ് ചെന്നിത്തല വീണ്ടും രംഗത്തു വന്നു. ഒന്നും ഒളിപ്പിക്കാനില്ലെങ്കില്‍ എന്തുകൊണ്ട് ജുഡീഷ്യല്‍ […]