Tuesday, March 3, 2026

Monthly Archives: May, 2023

ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാനിറങ്ങി; അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇളകൊള്ളൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഏഴ് കുട്ടികൾ അടങ്ങുന്ന സമീപം ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അഞ്ച് പേർ...

മാഹിയില്‍ നിന്നും സ്കൂട്ടറില്‍ കടത്തിയത് അറുപത് കുപ്പി വിദേശമദ്യം; യുവാവ് എക്സൈസ് പിടിയില്‍

സ്വന്തം ലേഖിക കോഴിക്കോട്: മാഹിയില്‍ നിന്ന് സ്കൂട്ടറില്‍ വിദേശമദ്യം കടത്തിയ യുവാവ് എക്സൈസ് പിടിയില്‍. മാവൂര്‍ കണക്കന്മാര്‍കണ്ടി വിനീതിനെയാണ് (35) അറസ്റ്റ് ചെയ്തത്. ഇയാള്‍ മാഹിയില്‍ നിന്നും സ്കൂട്ടറില്‍ അറുപത് കുപ്പി വിദേശമദ്യമാണ് കടത്തിയത്....

പ്രശസ്ത സംഗീതജ്ഞന്‍ പി കെ കേശവന്‍ നമ്പൂതിരി അന്തരിച്ചു

സ്വന്തം ലേഖിക പാലക്കാട്: പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി കെ കേശവൻ നമ്പൂതിരി അന്തരിച്ചു. 84 വയസ്സായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ്. നിരവധി ഗാനങ്ങള്‍ക്ക് ഈണംനല്‍കിയ കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത്...

അരിക്കൊമ്പന്‍ വിരണ്ടോടിയത് വാഴത്തോപ്പില്‍ തീയിട്ടത് കൊണ്ട്; ജനവാസ മേഖലയില്‍ എത്തിയാൽ മയക്കുവെടിവച്ച്‌ പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി

സ്വന്തം ലേഖിക ചെന്നൈ: അരിക്കൊമ്പൻ ജനവാസ മേഖലയില്‍ എത്തിയാൽ മയക്കുവെടിവച്ച്‌ പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ മതിവേന്തൻ. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പില്‍ തീയിട്ടത് കൊണ്ടാണ്. അരിക്കൊമ്പനെ പിടിക്കാൻ പല സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന്...

അംഗീകാരം ഇല്ലാത്ത സ്കൂളിൽ നിന്ന് മാറാൻ ഇനി ടി സി ആവശ്യമില്ലെന്ന പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നിന്ന് ഇനി ടിസിയില്ലാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ മാറാം. ഇതുസംബന്ധിച്ച ഉത്തരവില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്കൂള്‍ മാറാൻ ഇനി...

കാലതാമസമില്ലാതെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാൻ നടപടികള്‍ സ്വീകരിക്കും; തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ കളക്ടറുടെ നേതൃത്വത്തിൽ മിന്നല്‍ പരിശോധന..!!

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ കളക്ടറുടെ നേതൃത്വത്തിൽ മിന്നല്‍ പരിശോധന നടത്തി. ജില്ലാ കളക്ടര്‍ ജെറോമിക് ജോർജ്, എഡിഎം, കളക്ടറേറ്റ് ഇന്‍സ്പെക്ഷന്‍ വിംഗ്...

സംസ്ഥാനത്ത് ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത..! ഇടിമിന്നൽ മുന്നറിയിപ്പ്; കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നു വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്....

ഭാരതം വളരുമ്പോൾ ലോകം വളരുന്നു..! കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടു ; വികസന യാത്രയിലെ അനശ്വര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ...

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്‍പുകളെ കുറിച്ചും വാചാലനായി മോദി

സ്വന്തം ലേഖകൻ ന്യൂദല്‍ഹി : ജലസംരക്ഷണത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളമില്ലെങ്കില്‍ ഒരു വ്യക്തിയുടെയും രാജ്യത്തിന്റെയും വികസനം സ്തംഭിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി....

“കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം..!! നടിയാണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല; നല്ല കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ കഴിവ് തെളിയിച്ച്‌ കാണിക്കുകയാണ് വേണ്ടത്” : ശാന്തിവിള...

സ്വന്തം ലേഖകൻ നടി ഹണി റോസിനെ കുറിച്ച് വിവാദപരാമര്‍ശവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഹണിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും വരുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കവേയാണ് ശാന്തിവിള ദിനേശ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സ്വന്തം യുട്യൂബ്...
- Advertisment -
Google search engine

Most Read