സ്വന്തം ലേഖകൻ
ആലപ്പുഴ: അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ പൊലീസ് കസ്റ്റഡിയിൽ. എട്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. 21 മാസം ഒളിവിൽ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്...
മുംബൈ : ബോളിവുഡ് നടി ജിയാ ഖാന്‍ ആത്മഹത്യാക്കേസില്‍ നടന്‍ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. ജിയാ ഖാന്‍ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലിലാണ് സിബിഐ പ്രത്യേക കോടതി സൂരജ് പഞ്ചോളിയെ കുറ്റവിമുക്തനാക്കിയത്....
സ്വന്തം ലേഖകൻ
കൊച്ചി: 'ദ കേരള സ്റ്റോറി’ക്ക് പ്രദർശനാനുമതി നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ള മാണ് സിനിമ പറയുന്നത്....
സ്വന്തം ലേഖകൻ
തൃശ്ശൂർ :പൂരം നടക്കുന്ന ഏപ്രില്‍ 28, 29, 30 മെയ് ഒന്ന് എന്നീ തീയതികളില്‍ ഹെലികോപ്ടര്‍, ഹെലി കാം എയര്‍ ഡ്രോണ്‍, ജിമ്മി ജിഗ് ക്യാമറകള്‍ , ലേസര്‍ ഗണ്‍ എന്നിവയുടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഇനിമുതൽ മാർച്ചിൽ വർഷാന്ത്യ പരീക്ഷയ്ക്കൊപ്പം നടക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ...
സ്വന്തം ലേഖകൻ
കോട്ടയം: വാഴൂർ ചാമംപതാലിൽ കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു.
വാഴൂർ ആലുംമൂട്ടിൽ റെജിയാണ് മരിച്ചത്. വീട്ടിൽ വളർത്തിയ കാളയാണ് ആക്രമിച്ചത്.
ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും പരിക്കുണ്ട്. കാളയുടെ ആക്രമണത്തെ തുടർന്ന് ഉടൻ പൊൻകുന്നത്തെ സ്വകാര്യ...
സ്വന്തം ലേഖകൻ
ലക്‌നൗ: പ്രധാനമന്ത്രിയുടെ ഓഫിസുമായി( അടുത്ത ബന്ധമുണ്ടെന്ന് ചമഞ്ഞ് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. സഞ്ജയ് റായ് ‘ഷെർപുരിയ’ എന്നയാളാണ് എസ്ടിഎഫിന്റെ പിടിയിലായത്. പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫോട്ടോ ഉപയോഗിച്ച് സഞ്ജയ് അവരുമായി അടുത്ത...
സ്വന്തം ലേഖകൻ
കൊച്ചി :കേരളാ പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്നും ഐ.ജി പി വിജയനെ സര്‍ക്കാര്‍ നീക്കിയത് കെ.ബി.പി.എസിലെ അച്ചടക്ക നടപടിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.
കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി (കെബിപിഎസ്)...