വളർത്തു നായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസ്; പൊൻകുന്നം സ്വദേശി അറസ്റ്റിൽ ; പിടിയിലായത് ഒന്നിലധികം ക്രിമിനൽ കേസുകളിലെ പ്രതി
സ്വന്തം ലേഖകൻ കോട്ടയം: വളർത്തു നായ്ക്കളെ കൊണ്ട് കടിപ്പിച്ചും, കല്ലുകൊണ്ട് ഇടിച്ചും യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ യദു എന്ന് വിളിക്കുന്ന അനന്തു ആര്‍.പിള്ള (26) യാണ് […]