സ്വന്തം ലേഖകൻ
കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനിൽ നിന്നും സ്ത്രീകൾക്ക് ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മക്ക് എതിരെ ഗുരുതരാരോപണങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോൺ രാജ് ഐ.സി.യുവിൽവച്ച്...
സ്വന്തം ലേഖകൻ
പുതുശ്ശേരി : പുതുശ്ശേരിയിൽ സ്ഥാപിച്ച മൊബൈൽ ഫോൺ ടവർ മോഷണം പോയ കേസ്സിലെ പ്രതി പിടിയിൽ.തമിഴ്നാട് സേലം മേട്ടൂർ നരിയനൂർ ഉപ്പുപള്ളം രവി മകൻ ഗോകുൽ (27) എന്നയാളെയാണ് കസബ...
സ്വന്തം ലേഖകൻ
ഡൽഹി: വഞ്ചനാക്കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ച 45കാരൻ പൊലീസ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി. ഡൽഹിയിലെ ഉത്തംനഗർ സ്വദേശിയായ ആനന്ദ് വർമയാണ് കമല മാർക്കറ്റ് പൊലീസ് സ്റ്റേഷന്റെ മൂന്നാംനിലയിൽ നിന്നും...
സ്വന്തം ലേഖകൻ
മാള : തൃശ്ശൂർ മാളയിൽ പാടത്ത് തീപ്പിടുത്തം.മാളയിലെ ബിലീവേഴ്സ് ആശുപത്രിയുടെ പിന്നിലുള്ള പാടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഏകദേശം 35 ഏക്കറോളം പാടം കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്.
ബിലീവേഴ്സ്...
സ്വന്തം ലേഖകൻ
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് എറണാകുളത്തെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് കലക്ടർ.
അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ,...
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മുട്ടമ്പലം ഉറപ്പാൻ കുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രാജേഷ് മകൻ സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി.രാജ് (22) എന്നയാൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്.
കോട്ടയം...
സ്വന്തം ലേഖകൻ
പള്ളിക്കത്തോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ കുമാര്‍ (48) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2014ൽ പ്രായപൂർത്തിയാകാത്ത...
സ്വന്തം ലേഖകൻ
വാകത്താനം : വാകത്താനത്ത് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം വടക്കേത്തറ വീട്ടിൽ അനിൽ മകൻ നിഖിൽ (18), ഇയാളുടെ...
സ്വന്തം ലേഖകൻ
കോട്ടയം : തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർ സ്പ്രേയും, ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കിൽ വീട്ടിൽ സുന്ദരൻ...