video
play-sharp-fill

Monday, May 26, 2025

Monthly Archives: March, 2023

നടന്‍ ബാല ആശുപത്രിയില്‍, ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് !

സ്വന്തം ലേഖകൻ കൊച്ചി:നടൻ ബാല ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള്‍, ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം.ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം...

ഇനി പൊലീസ് വാ​ഹനങ്ങൾക്ക് ഇന്ധനം നൽകില്ല ; കൊല്ലം റൂറലിൽ ആറുമാസമായി പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ പമ്പുടമകൾക്ക് ലഭിക്കാനുള്ളത് ഒന്നരക്കോടിയോളം രൂപ

സ്വന്തം ലേഖകൻ കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയിൽ പെട്രോള്‍ പമ്പുകളില്‍ നിന്ന് പോലീസ് വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നല്‍കില്ല. കഴിഞ്ഞ ആറുമാസമായി പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ഒന്നരക്കോടിയോളം രൂപ പമ്പ്...

സി എം രവീന്ദ്രൻ‌ ഇഡി ഓഫിസിൽ; ലൈഫ് മിഷൻ കേസിൽ ചോദ്യംചെയ്യലിന് ഹാജരായി

സ്വന്തം ലേഖകൻ കൊച്ചി:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)ഓഫീസിലെത്തി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇഡി...

വീണ്ടും പടയപ്പയുടെ വിളയാട്ടം; കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് തകർത്ത് കാട്ടാന;

സ്വന്തം ലേഖകൻ ഇടുക്കി : ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ അക്രമം. മൂന്നാറിൽ കെ.എസ്.ആര്‍.ടി.സി ബസിന് നേരെയാണ് 'പടയപ്പ' എന്ന കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മൂന്നാറിൽ നിന്ന് ഉദുമൽപേട്ടക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ബസ്സിലുണ്ടായിരുന്നവർക്ക്...

തമിഴ്നാട് തേനിയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; കോട്ടയം തിരുവാതുക്കൽ സ്വദേശികളായ രണ്ടുപേർക്ക് ദാരുണാന്ത്യം; വടവാതൂർ സ്വദേശി അനന്തു ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ; കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു

സ്വന്തം ലേഖകൻ തേനി: തമിഴ്‌നാട് തേനിയിൽ കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ച് അപകടം. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവാതുക്കൽ മാന്താറ്റിൽ അക്ഷയ് അജേഷ്...

അന്താരാഷ്ട്ര വനിതാ ദിനാചരണം; കേരള എൻജിഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് രക്തദാനവും, വനിതാ സമ്മേളനവും

സ്വന്തം ലേഖിക കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനു ബന്ധിച്ച് രാവിലെ 8...

അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺവിളി ശല്യം ഇനിയുണ്ടാകില്ല; പുതിയ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്

സ്വന്തം ലേഖകൻ ആളുകൾക്ക് ശല്യമാവാറുള്ള സ്പാം കോളുകളിൽ നിന്ന് രക്ഷനേടാനുള്ള ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് എത്തുന്നു. അജ്ഞാത കോണ്‍ടാക്റ്റുകളില്‍ നിന്നും മറ്റും നിരന്തരം കോളുകള്‍ വരുന്നവര്‍ക്കായി 'സൈലന്‍സ് അൺനൗൺ കോളേഴ്സ്' എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഫീച്ചര്‍...

വീട്ടില്‍ കുളിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ തലസ്ഥാനത്തെ ഇടത് നേതാവ് പീഡിപ്പിച്ചു; ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍; പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വിശദീകരണം

സ്വന്തം ലേഖിക ഉദിയന്‍കുളങ്ങര: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച സി.പി.ഐ നേതാവിനെതിരെ പാറശാല പൊലീസ് കേസെടുത്തു. കൊല്ലയില്‍ പഞ്ചായത്തിലെ ഉദിയന്‍കുളങ്ങര ഇലങ്കം റോഡില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഷൈനുവിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സി.പി.ഐയുടെ ഉദിയന്‍കുളങ്ങര ബ്രാഞ്ച്...

യാത്രക്കാര്‍ രാത്രിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കരുത്; ഇയര്‍ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കരുത്; രാത്രി യാത്ര സുഖകരമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ; ഇതാ പുതിയ രാത്രി നിയമങ്ങള്‍!

സ്വന്തം ലേഖിക കോട്ടയം: രാത്രി യാത്രക്കാര്‍ക്ക് നല്ല ഉറക്കം ഉറപ്പാക്കാന്‍ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ. ദിനംപ്രതി ലക്ഷക്കണക്കിന് പേര്‍ യാത്ര ചെയ്യുന്ന ട്രെയിനില്‍ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും...

കേരളാ ബ്ലാസ്റ്റേഴ്‌സ് കാണിച്ചത് അച്ചടക്ക ലംഘനം….! കാത്തിരിക്കുന്നത് പിഴ ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍; മറ്റ് സീസണില്‍ നിന്ന് വിലക്കാനും സാധ്യത

സ്വന്തം ലേഖിക മുംബൈ: ഐഎസ്‌എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച്‌ ഗ്രൗണ്ട് വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്‌എഫ്) അച്ചടക്ക...
- Advertisment -
Google search engine

Most Read