video
play-sharp-fill

ത്രിപുരയില്‍ ഭരണത്തുടർച്ച; ബിജെപി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്ന് പ്രവചനം; എക്‌സിറ്റ് പോള്‍ സര്‍വെ ഫലം പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. ബിജെപി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രദ്യുത് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റ് […]

വയനാട് അമ്പുകുത്തി മലയില്‍ തീപിടിത്തം; ആളപായമില്ല

സ്വന്തം ലേഖകൻ ബത്തേരി: വയനാട് അമ്പലവയല്‍ അമ്പുകുത്തി മലയില്‍ തീപിടിത്തം. എടക്കല്‍ ഗുഹയുടെ പരിസരങ്ങളിലും ഗോവിന്ദമൂലചിറയുടെ മുകള്‍വശത്തും തീ പടര്‍ന്നു. ബത്തേരിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തി നിയന്ത്രണവിധേയമാക്കി. കഴിഞ്ഞദിവസം, വയനാട് വന്യജീവി സങ്കേതത്തിവയനാട്ല്‍ തീപിടിത്തമുണ്ടായിരുന്നു. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് തീ ആദ്യം […]

ആലപ്പുഴയിൽ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം; രണ്ട് വര്‍ഷത്തിന് ശേഷം മുഖ്യപ്രതി പിടിയില്‍; ഗോവയില്‍ നിന്ന് പൊലീസിന്റെ വലയിൽ കുടുങ്ങിയത് തിരുവല്ല സ്വദേശിയായ ഇരുപത്തിയേഴുകാരൻ

സ്വന്തം ലേഖകൻ ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടി മംഗല്യ റിസോര്‍ട്ടില്‍ റിസോര്‍ട്ടില്‍ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. തിരുവല്ല നെടുമ്പുറം എഴുമുളത്തില്‍ മുഫാസ് മുഹമ്മദിനെയാണ് (27) ഹരിപ്പാട് പൊലീസ് ഗോവയില്‍ നിന്നും പിടികൂടിയത്. കേസില്‍ ഏഴ് യുവാക്കളെ നേരത്തെ അറസ്റ്റ് […]

ആകാശ് തില്ലങ്കേരി അറസ്റ്റില്‍; ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും പ്രതിയായ ആകാശിനെ പൂട്ടിയത് കാപ്പ ചുമത്തി

സ്വന്തം ലേഖകൻ കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്നു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. മന്ത്രി എംബി രാജേഷിന്റെ ഡ്രൈവര്‍ അനൂപിന്റെ […]

കോട്ടയം റെയിൽവേ സ്റ്റേഷനിൽവെച്ച് കൊല്ലം സ്വദേശിയായ യാത്രക്കാരനെ കാണാതായി ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

സ്വന്തം ലേഖകൻ കോട്ടയം: ട്രെയിൽ യാത്രയ്ക്കിടെ കൊല്ലം സ്വദേശിയെ കാണാതായതായി പരാതി. കൊല്ലം , കിളി കൊല്ലൂർ . കന്നിമേൽ ചേരിയിൽ അശ്വതി ഭവനിൽ ജയരാജെനെ (60) യാണ് കാണാതായത്. തിങ്കളാഴ്ച മകളുടെ ഇന്റർവ്യൂന്റെ ആവശ്യത്തിന് ഭാര്യയുമൊന്നിച്ച് തൃപ്പുണ്ണിത്തറയിൽ പോയി തിരികെ […]

കോട്ടയം പാമ്പാടിയിൽ ഏ റ്റി എം ബൂത്തിൽ തീ പിടുത്തം; സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ ഏ റ്റി എം കൗണ്ടറിലെ യു പി എസ്സിനാണ് തീപിടിച്ചത്; ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ കോട്ടയം:പാമ്പാടിയിൽ ഏ റ്റി എം ബൂത്തിൽ തീ പിടുത്തം. ഡാലിയ ഹോട്ടലിന് എതിർവശമുള്ള സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ ഏ റ്റി എം കൗണ്ടറിലെ യു പി എസ്സിനാണ് തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക […]

കോട്ടയം ഏറ്റുമാനൂരിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് മോഷണം; നാലു ലക്ഷം രൂപ മോഷണം പോയതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിതുറന്ന് മോഷണം. അതിരമ്പുഴ റെയിൽവേ ഗേറ്റ് റോഡിന് സമീപം ബാബു മൻസിലിൽ ഹഫീസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നാലു ലക്ഷം രൂപ കവർന്നതായി പരാതി. വീട്ടുകാർ എറണാകുളത്തു പോയ സമയത്താണ് മോഷണം നടന്നത്. […]

മാര്‍ച്ച്‌ ഒന്ന് മുതല്‍ പിജി ഡോക്ടര്‍മാരുടെ സേവനം താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ലഭ്യമാകും: വീണ ജോര്‍ജ്

സ്വന്തം ലേഖിക തിരുവനന്തപുരം: മാര്‍ച്ച്‌ ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ലാ, […]

അട്ടപ്പാടി മധുകൊലക്കേസ്; പ്രോസിക്യൂട്ടര്‍ക്ക് ചിലവ് അനുവദിച്ച്‌ ഉത്തരവ്; തുക നല്‍കുന്നത് കേസിന്റെ സവിശേഷത മാനിച്ച്‌

സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് ചിലവ് അനുവദിച്ചു ഉത്തരവിറങ്ങി. 1,41,000 രൂപ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. നേരത്തെ ചിലവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിയമന ഉത്തരവ് പ്രകാരമുള്ള ഫീസ് മാത്രമേ നല്‍കൂ എന്നായിരുന്നു പറഞ്ഞത്. കേസിന്റെ സവിശേഷത മാനിച്ച്‌ […]

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമം; പള്‍സര്‍ സുനിയുടെ ജാമ്യഹർജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നേരിട്ടത് ക്രൂരമായ അതിക്രമമെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി വിലയിരുത്തി. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. പള്‍സര്‍ സുനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗുരുതരമായ […]