സ്വന്തം ലേഖകൻ
കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം. പ്രസവവേദനയെ തുടർന്ന് ആശുപത്രിക്ക് പോവുന്നതിനിടെയാണ് അപകടം.
മാരുതി സുസൂക്കിയുടെ എസ്പ്രസോ കാറാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ റെക്കോർഡ് നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ്ണവിലയുള്ളത്. ഇന്നലെ രണ്ട് തവണയായി...
സ്വന്തം ലേഖകൻ
മലപ്പുറം: ഗള്‍ഫിലുള്ള സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റില്‍.ഏലംകുളം മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ (34)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.
2021 നവംബറിലായിരുന്നു കേസിനാസ്പദമായ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാക്കാതെ കെട്ടി കിടക്കുന്നത് 7 ലക്ഷത്തിലധികം ഫയലുകളാണ്. ഏറ്റവും കൂടുതൽ തീർപ്പാക്കാനുള്ള ഫയലുകൾ തദ്ദേശ വകുപ്പിലും.
7,89, 623 ഫയലുകള്‍ സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്നാണ് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചത്....
സ്വന്തം ലേഖകൻ
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവാക്കളുടെ ഇരട്ടക്കൊലപാതക കേസിൽ വിചാരണ ഇന്ന്. സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന...
സ്വന്തം ലേഖകൻ
തൊടുപുഴ: വീട് കേന്ദ്രീകരിച്ച് അനധികൃതമായി പണമിടപാട് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി. സംഭവത്തില്‍ വീട്ടുടമ അറസ്റ്റിലായി. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കൊച്ചുപറമ്പില്‍ ജോര്‍ജ് അഗസ്റ്റിനെയാണ് ഡിവൈ.എസ്.പി. മധു ബാബുവിന്റെന്‍റെ നേതൃത്വത്വത്തില്‍ പിടികൂടിയത്....
സ്വന്തം ലേഖകൻ
ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമാണ് മാധ്യമപ്രവർത്തകൻ...
സ്വന്തം ലേഖകൻ
കോഴിക്കോട്: പ്ലസ് വണ്‍, പ്ലസ്ടു മോഡല്‍ പരീക്ഷ ഒരേ ദിവസങ്ങളില്‍ നടത്തുന്നതിനെതിരെ അധ്യാപകര്‍. ഈ മാസം 27 നാണ് മോഡല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 2ന് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്...