കോട്ടയം മണർകാട് ജംഗ്ഷനിൽ വാണിജ്യാവശ്യങ്ങൾക്ക് കെട്ടിടം വാടകയ്ക്ക്. ബാങ്ക്, ക്ലിനിക് ലാബ്, ടെക്സ്റ്റൈൽ, ഷോപ്പ് ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്ക് അനുയോജ്യമായ തരത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ 1850 ചതുരശ്ര അടി സ്ഥലം
മണർകാട് ...
സ്വന്തം ലേഖകൻ
പാലക്കാട്: പിടി 7 പിടികൂടിയെങ്കിലും ധോണിയിൽ ആന ശല്യത്തിന് കുറവൊന്നുമില്ല. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി.
മായാപുരത്ത് ക്വാറിയുടെ മതിൽ ഉൾപ്പെടെ തകർത്തു. പെരുന്തുരുത്തി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍ എം ഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജൻ ഡോ. വി അമിത് കുമാറിനെ...
സ്വന്തം ലേഖകൻ
മലപ്പുറം: പുതുപൊന്നാനിയില്‍ തേങ്ങ തലയില്‍ വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
പുതുപൊന്നാനി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന പുതുപറമ്പില്‍ മൊയ്തീന്‍ ഷായുടെ ഭാര്യ ലൈല (25) യാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട്...
സ്വന്തം ലേഖകൻ
കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ സനായിലെ അപ്പീൽ കോടതിയെ സമീപിച്ചു.
ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ എങ്ങും...
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് യുഡിഎഫ് അംഗങ്ങളുടെ പിന്തുണ. പോപ്പുലർ ഫ്രണ്ടിന്റ തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഇ പി അൻസാരിയെ ആണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു.
ഇന്ന് പുലര്‍ച്ചെ 3.30നും 4.30നും ഇടയില്‍ മണിക്കൂറില്‍ 45- 55 കിലോമീറ്റര്‍ വേഗതയിലാണ് ന്യൂനമര്‍ദം കര...
സ്വന്തം ലേഖകൻ
തൃശ്ശൂർ: തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഗണേശമംഗലം സ്വദേശി ജയരാജൻ (60) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ വാഹന പരിശോധനക്കിടെ ഗർഭിണിയെയും ഭർത്താവിനെയും പോലീസ് അപമാനിച്ചതായി പരാതി. ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്‌ഐയ്ക്ക് എതിരെയാണ് ദമ്പതികൾ പരാതി നൽകിയിരിക്കുന്നത്.
വൺവേ തെറ്റിച്ചുവെന്നതിന്റെ പേരിലാണ് എസ്‌ഐ അപമര്യാദയായി...