Friday, February 27, 2026

Yearly Archives: 2022

കൊച്ചിയിൽ ബസ് യാത്രികയായ മധ്യവയസ്ക്കയുടെ നാലരപ്പവന്‍റെ മാലയും, പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മറ്റൊരു സ്ത്രീയുടെ രണ്ടു പവന്‍റെ മാലയും മോഷ്ടിച്ചു;മൂന്നു യുവതികൾ പിടിയിൽ ;ബസിലും പൊതു ഇടങ്ങളിലും തിക്കും തിരക്കും സൃഷ്ടിച്ച...

കൊച്ചി:ബസ് യാത്രികയായ മധ്യവയസ്ക്കയുടെ നാലരപ്പവന്‍റെ മാല മോക്ഷ്ടിച്ച മൂന്നു യുവതികൾ അറസ്റ്റിൽ.ട്രിച്ചി സമയല്‍പുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരാണ് അറസ്റ്റിലായത്. വളരെ തന്ത്രപ്പൂര്‍വ്വം ബസിലും പൊതു ഇടങ്ങളിലും തിക്കും തിരക്കും...

കുമളിയിൽ കമ്പം റോഡിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഏഴുപേര്‍ മരിച്ചു;ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം

കുമളി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴുപേര്‍ മരിച്ചു. കുമളി കമ്പം റോഡിൽ തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്.ഒരു കുട്ടിയടക്കം പത്ത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.രണ്ട് പേരുടെ നില...

ബീഹാറിൽ ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ 6 മരണം, നിരവധി പേർക്ക് പരുക്ക് രക്ഷാപ്രവർത്തനം തുടരുന്നു

സ്വന്തം ലേഖക ബിഹാർ: റക്‌സൗളിൽ ഇഷ്ടിക ചൂളയിലുണ്ടായ സ്‌ഫോടനത്തിൽ ആറോളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 20 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് രാംഗർവയിലെ നരിർഗിർ ഗ്രാമത്തിനടുത്താണ്...

സംസ്ഥാനത്ത്‌ കൊവിഡ് മോണിറ്ററിംഗ് സെൽ പുന:രാരംഭിച്ചു, ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേക ശ്രദ്ധ വേണമെന്നും;സംസ്ഥാനത്ത് നിലവില്‍ കൊവിഡ് കേസുകള്‍ വളരെ കുറവാണ് എന്നും ആരോഗ്യ മന്ത്രി;

സ്വന്തം ലേഖക തിരുവനന്തപുരം : മറ്റ് രാജ്യങ്ങളില്‍ കൊവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി...

സീരിയൽ കില്ലർ എന്ന ലേബൽ തെറ്റിദ്ധാരണജനകമായി നൽകപ്പെട്ടതാണോ എന്ന ചോദ്യത്തിന് അതെ എന്ന് ശോഭരാജിന്റെ മറുപടി എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നും ചാൾസ് ശോഭരാജ്“

സ്വന്തം ലേഖക നേപ്പാൾ :നേപ്പാൾ ജയിലിൽ നിന്ന് മോചിതനായ ചാൾസ് ശോഭരാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. തനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിമാനത്തിലിരിക്കെ ചാൾസ് ശോഭരാജ് പറഞ്ഞു എന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട്...

42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; അസം സ്വദേശിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ ; പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കുകയായിരുന്നു

സ്വന്തം ലേഖകൻ പെരുമ്പാവൂർ : 42 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അസം സ്വദേശിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തവും അരലക്ഷം രൂപ...

കോട്ടയം ജില്ലയിൽ വീണ്ടും പക്ഷിപ്പനി; ആർപ്പൂക്കരയിലും വെച്ചൂരും നീണ്ടൂരും 7400 പക്ഷികളെ ദയാവധം ചെയ്യും; പതിനഞ്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ മുട്ട, ഇറച്ചി വിൽപന മൂന്നുദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി

കോട്ടയം: ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

കുമരകത്ത് നടക്കുന്ന ജി ട്വന്റി ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി വിലയിരുത്തി ; വിവിധ റിസോർട്ടുകളിൽ രണ്ട് ഘട്ടങ്ങളിലായി മാർച്ച് മാസമാണ് ഉച്ചകോടി നടക്കുക

കോട്ടയം: കുമരകത്ത് 2023 മാർച്ച് മാസം നടക്കുന്ന ജി ട്വന്റി ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് വിലയിരുത്തി. മാർച്ച് മാസത്തിൽ വിവിധ റിസോർട്ടുകളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത് ....

സിക്കിമില്‍ സൈനികവാഹനം മറിഞ്ഞ് അപകടം ; ജീവൻ നഷ്ടമായ 16 സൈനികരിൽ മലയാളിയും ; പരുക്കേറ്റ നാല് പേർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ പാലക്കാട്‌ : സിക്കിമില്‍ സൈനികവാഹനം മറിഞ്ഞ് അപകടം. ജീവന്‍ നഷ്ടമായ സൈനികരിൽ മലയാളിയും.പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ്(26) ആണ് മരിച്ചത്. സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന്...

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി ; കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ ; മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ അമ്പലവയൽ പൊൻമുടി കോട്ടയിൽ വീണ്ടും കടുവയിറങ്ങി. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി...
- Advertisment -
Google search engine

Most Read