സ്വന്തം ലേഖിക
തിരുവനന്തപുരം: കോടതിയുടെ തീരുമാനം വരും മുൻപേ സിപിഎം സജി ചെറിയാന്റെ മന്ത്രി സ്ഥാന വിഷയത്തില്‍ തീരുമാനം എടുത്തത് തെറ്റാണെന്ന് കെ മുരളീധരന്‍ എംപി.
ഭരണഘടനയെ വിമര്‍ശിക്കുകയല്ല അവഹേളിക്കുകയാണ് സജി ചെറിയാന്‍ ചെയ്തത്. സജി...
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ജനവാസ മേഖലകളിൽ കൂടുതൽ അടയാളപ്പെടുത്തലുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധന നടത്തി.അടയാളപ്പെടുത്തലുകൾ കർണാടക നിഷേധിച്ചതോടെ വനം വകുപ്പും റവന്യൂ വകുപ്പും കൈ മലർത്തുകയാണെന്ന്...
സ്വന്തം ലേഖകൻ
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ബി.ജെ.പി സര്‍ക്കാറിനും സംഘ്പരിവാറിനുമെതിരെ ആഞ്ഞടിച്ച് മന്ത്രി പി.രാജീവും ജോണ്‍ ബ്രിട്ടാസ് എം.പിയും സ്പീക്കര്‍ എ.എന്‍. ഷംസീറും. നവോത്ഥാന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രാജീവും ബ്രിട്ടാസും രാജ്യത്തെ മതേതരത്വം...
സ്വന്തം ലേഖകൻ
വയനാട്: വാകേരിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. രാവിലെ ഏഴുമണിയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. പിന്‍വശത്തെ കാലിന് പരിക്കേറ്റ് പഴുപ്പ് ശരീരത്തില്‍ ബാധിച്ചതോടൊപ്പം ഉണ്ടായ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തീവണ്ടികളിൽ പകൽ സ്ലീപ്പർ ടിക്കറ്റ് നിർത്തി റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഇപ്പോൾ സ്ലീപ്പർ ടിക്കറ്റ് നിർത്തിയത്.
റിസർവ് ചെയ്ത് യാത്രചെയ്യുന്നവരുടെ സീറ്റുകൾ സ്ലീപ്പർ ടിക്കറ്റെടുത്തവർ കൈയേറുന്നുവെന്ന...
സ്വന്തം ലേഖകൻ
ചേർത്തല: ചേർത്തല നഗരത്തിലെ രണ്ട് ഓഫീസുകളിൽ കൃഷി മന്ത്രി പി പ്രസാദിന്റെ മിന്നൽ പരിശോധന. രജിസ്റ്ററിൽ ഒപ്പിട്ടു മുങ്ങിയ ജിവനക്കാരെയും ഓഫീസിലെത്താത്തവരെയും മന്ത്രി പിടികൂടി. രജിസ്റ്ററുകളടക്കം പരിശോധിച്ച മന്ത്രി കർശന നടപടികൾക്ക്...
കാർ അപകടത്തില്‍ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ...
സ്വന്തം ലേഖകൻ
ഇടുക്കി: മൂലമറ്റം അറക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആവോലി പുറത്തേട്ട് ബാബുരാജി(52)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്.ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പഞ്ചായത്തംഗംകൂടിയായ സി.പി.എം. നേതാവിനെതിരേ കേസെടുക്കാന്‍ ആവശ്യമായ...
സ്വന്തം ലേഖകൻ
തൊടുപുഴ: കടം വാങ്ങിയ പണം തിരികെ ലഭിക്കാൻ നിരവധി മാർഗങ്ങൾ ആളുകൾ തേടാറുണ്ട്. തൊടുപുഴയിൽ ഒൻപതാംക്ലാസുകാരൻ അച്ഛന് നല്കിയ പണം തിരികെ ലഭിക്കാൻ പൊലീസിൽ അപേക്ഷ നല്കുകയും, അപേക്ഷയിൽ പറയുന്ന...