മലപ്പുറം; കരോള്‍ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കരോളുമായി ഇറങ്ങിയ ഇരുപത്തഞ്ചോളം കുട്ടികളുടെ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മദ്യപസംഘം പ്രകോപനമില്ലാതെ പട്ടികയും വടിയും ഉപയോഗിച്ച് അടിച്ചോടിക്കുകയായിരുന്നുവെന്നാണ് പരാതി. കരോളിനു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആഴിമലയിൽ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കിരണിന്റേത് കൊലപാതകമോ, അപകടമരണമോ അല്ല. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പൊലീസ് പറഞ്ഞു. പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ...
ഇ.പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനം ഒഴിയാൻ സാധ്യത.രാജിക്കാര്യം സിപിഐഎം നേതൃത്വത്തെ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ്...
കൊച്ചി: സംസ്‌ഥാനത്ത് ഇന്ന് സ്വർണ്ണ വില കൂടി ഗ്രാമിന് 10 രൂപയാണ് വർദ്ധിച്ചത് പവൻ വിപണി 39960 രൂപയാണ്
കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് -4995
പവൻ -39960...
ഈരാറ്റുപേട്ട : മലയോര മേഖലകളിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിയതോടെ യാത്രാദുരിതം രൂക്ഷമായി ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയിരുന്ന മുഴുവൻ രാത്രികാല സ്റ്റേറ്റ് സർവീസ് ബസ്സുകളും നിർത്തലാക്കിയിരുന്നു.
ഗ്രാമീണ മേഖലകളിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ്സുകളും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...
സ്വന്തം ലേഖകൻ
കോട്ടയം: വേളൂർ ഗവ: എൽപി സ്കൂൾ പെരുമ്പള്ളിക്കുടം ജംഗ്ഷനിൽ വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിന് സ്ഥാപിച്ചിരുന്ന കണ്ണാടി ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.
സ്ഥിരം അപകടമേഖലയായ 26,46 വാർഡുകൾ ചേരുന്നിടമാണ് ഇവിടം....
ശബരിമല: ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡിന് പുതിയ ട്രാക്ടർ സ്വന്തം. നാഗർകോവിൽ മേയർ അഡ്വ. ആർ. മഹേഷ് സംഭാവനയായി നൽകിയതാണ് പുതിയ ട്രാക്ടർ. സന്നിധാനത്ത് പതിനെട്ടാംപടിക്കു മുന്നിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ...
സ്വന്തം ലേഖകൻ
കോട്ടയം: സായിപ്പുകവലയിൽ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ റോജിൻ എ തങ്കച്ചൻ, ഭാര്യ ജ്യോതി, മകൻ നദാൻ, ജ്യോതിയുടെ...
സ്വന്തം ലേഖക
ആന്തൂര്‍: ആന്തൂരിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണം അനുമതിയില്ലാതെയെന്ന് തെളിയിക്കുന്ന രേഖകള്‍പുറത്ത്.കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ഭൂജല വകുപ്പിന്റെ ക്ലിയറന്‍സ് ഇല്ല.നിര്‍മാണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും അനുമതി നല്‍കിയിട്ടില്ല. ആന്തൂര്‍ നഗരസഭ നിര്‍മാണാനുമതി നല്‍കിയത്...