Friday, February 27, 2026

Yearly Archives: 2022

മദ്യലഹരിയിൽ മധ്യവയസ്കന് ക്രൂരമർദ്ദനം; എറണാകുളം ഏലൂരിൽ ആണ് സംഭവം

എറണാകുളം ഏലൂരിൽ മധ്യവയസ്കന് ക്രൂരമർദ്ദനം.മധ്യവയസ്കൻ്റെ ബന്ധുവും കൊലക്കേസ് പ്രതിയുമായ മുരുകനാണ് മർദ്ദിച്ചത്.തമിഴ്നാട് സ്വദേശികളായ ഇരുവരും മദ്യലഹരിയിലായിരുന്നു .

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ്; വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു; വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്; ...

ന്യൂഡല്‍ഹി: ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് സ്ഥാപകൻ വേണുഗോപാൽ ധൂത്തിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയും എംഡിയുമായ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും...

കരിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് കൊറിയൻ വനിത; പീഡനവിവരം പറഞ്ഞത് മെഡിക്കൽ കോളേജിലെ ഡോക്ടറോട് ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് കോഴിക്കോട് ടൗൺ പോലീസ്

സ്വന്തം ലേഖകൻ കോഴിക്കോട് : കരിപ്പൂരിൽ വിദേശ വനിത പീഡനത്തിന് ഇരയായെന്ന് പരാതി. പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ...

അയ്മനം ഫെസ്റ്റ് – അരങ്ങ് – 2022; വള്ളം കളി മത്സരം ഇന്ന്;മത്സരവിജയികൾക്ക് ട്രോഫിയും, ക്യാഷ് പ്രൈസ്സും നൽകും

സ്വന്തം ലേഖകൻ അയ്മനം ഫെസ്റ്റ്- "അരങ്ങ് - 2022" അനുബന്ധിച്ച് ചെറുവള്ളങ്ങളുടെ വള്ളംകളി മത്സരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചീപ്പുങ്കൽ പാലത്തിന് സമീപം പെണ്ണാർ തോട്ടിൽ നടക്കും. 9,7,5,2,1 ആളുകൾ...

കൊച്ചി വടക്കൻ പറവൂരിൽ മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

കൊച്ചി: വടക്കൻ പറവൂരിൽ മദ്യലഹരിയിൽ സുഹൃത്തിനെ കുത്തിക്കൊന്നയാൾ അറസ്റ്റിൽ. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രൻ(37) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പൊലീസ് പിടികൂടി. ഇന്നലെ വൈകീട്ട് ആറ്...

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; വകഭേദമേതെന്ന് കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു;ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ കൊറോണ വൈറസ് ബാധ സ്ഥിതികരിച്ചു. ആഗ്ര സ്വദേശിയ്ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ വ്യക്തിയെ ബാധിച്ച വക ഭേഭം എതാണെന്ന് സ്ഥിരീകരിക്കാൻ നടപടികൾ ആരംഭിച്ചു. ലഖ്‌നൗവിലെ കിംഗ്...

മണ്ഡല പൂജയ്ക്ക് ഒരുങ്ങി ശബരിമല ; തങ്ക അങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും ;വൈകിട്ട് മഹാദീപാരാധന

ശബരിമല : മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും.നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ. തങ്ക അങ്കി...

ചാരായം ബെഡ് റൂമിൽ സൂക്ഷിച്ചു; കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു;കോട്ടയത്ത് ചാരായക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകൻ കോട്ടയം: നിരോധിക്കപ്പെട്ട ചാരായം ബെഡ് റൂമിൽ സൂക്ഷിച്ചു എന്നാരോപിച്ച് പാമ്പാടി പോലീസ് പിടികൂടിയ പ്രതിയെ കോടതി വെറുതെ വിട്ടു. പാമ്പാടി ചക്കംചിറ മറ്റത്തിൽ മോൻസി ജോണിനെയാണ് കോട്ടയം അഡീഷണൽ...

പതിനേഴ്കാരി മുങ്ങി മരിച്ചു;അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോൾ തറവാട് കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു ; വയനാട് സ്വദേശിയായ അനുപ്രിയ ആണ് മരിച്ചത്.

കൽപ്പറ്റ: അവധിക്കാലം ആഘോഷിക്കാൻ കുടുംബവീട്ടിൽ എത്തിയ പതിനേഴ്കാരി മുങ്ങി മരിച്ചു.വയനാട് സ്വദേശിനിയായ അനുപ്രിയ ആണ് മരിച്ചത്. തമിഴ്നാട് എരുമാട് ഉള്ള തറവാട് വീടിനുസമീപത്തെ കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുക യായിരുന്നു. ഉടനെതന്നെ...

ശ്രദ്ധ വാല്‍ക്കറുടെ കൊലപതാകം നിർണ്ണയകമായ ശബ്ദരേഖ പൊലീസിന് ലഭിച്ചു; കേസില്‍ അറസ്റ്റിലായ അഫ്താബിന് കസ്റ്റഡിയിൽ തുടരുന്നു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കറുടെ കൊലപതാകത്തിൽ നിർണ്ണയകമായ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി അഫ്താബ് പൂനെവാല, കൊല്ലപ്പെട്ട ഗേള്‍ഫ്രണ്ട് ശ്രദ്ധ വാല്‍ക്കറുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഡല്‍ഹി...
- Advertisment -
Google search engine

Most Read