Thursday, February 26, 2026

Yearly Archives: 2022

300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളും’; ഗുജറാത്തില്‍ പാക് ബോട്ട് പിടിയില്‍; പത്ത് പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖിക ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയില്‍. അല്‍ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് എ ടി എസും...

താഴത്തങ്ങാടി ഇരട്ടക്കൊല: പ്രതി ബിലാല്‍ ജയില്‍ മോചിതനാകുന്നു; പുറത്തിറങ്ങുന്നത് ജാമ്യം ലഭിച്ച് ഒരു വര്‍ഷത്തിന് ശേഷം

സ്വന്തം ലേഖിക കോട്ടയം: താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ബിലാല്‍ ജയില്‍ മോചിതനാകുന്നു. ജാമ്യം അനുവദിക്കപ്പെട്ട് ഒരു വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷമാണ് ബിലാല്‍ പുറത്തിറങ്ങുന്നത്. താഴത്തങ്ങാടി ദമ്പതിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറപ്പാടം വേളൂര്‍...

ഗുജറാത്ത് തീരത്ത് ആയുധങ്ങളും മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടി; 300 കോടി വിലവരുന്ന മയക്കുമരുന്നും ആറ് പിസ്റ്റളുകളും പിടിച്ചെടുത്തതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്; ബോട്ടിലുണ്ടായിരുന്ന പത്തുപേർ കസ്റ്റഡിയിൽ

അഹമ്മദബാദ്: 300 കോടിയുടെ മയക്കുമരുന്നും ആയുധങ്ങളുമായി ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എടിഎസും ചേര്‍ന്ന നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടിയിലായത്. 300 കോടി വിലവരുന്ന മയക്കുമരുന്നും...

കോട്ടയം മാങ്ങാനത്തെ നിർഭയകേന്ദ്രം അടച്ചുപൂട്ടി; പോക്സോ കേസ് ഇരകളടക്കം ഇവിടെ നിന്നു ചാടിപ്പോയ സംഭവത്തെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ നടപടി

കോട്ടയം: പോക്സോ കേസ് ഇരകളടക്കം ചാടിപ്പോയ സംഭവത്തെത്തുടർന്ന് മാങ്ങാനത്തെ നിര്‍ഭയ കേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി. വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തത്. സ്ഥാപന നടത്തിപ്പിൽ നിന്ന് മഹിളാ സമഖ്യ സൊസൈറ്റി...

പുതുവർഷത്തോടനുബന്ധിച്ച് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ സ്ത്രീരോഗ പരിശോധന ക്യാമ്പ് ഡിസംബർ 27 മുതൽ 31 വരെ

സ്വന്തം ലേഖിക കോട്ടയം: പുതുവർഷത്തോടനുബന്ധിച്ച് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഡിസംബർ 27 മുതൽ 31 വരെ സ്ത്രീകൾക്കായി സൗജന്യ സ്ത്രീരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ...

പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; ചോദ്യം ചെയ്ത അയൽവാസിക്കും കുടുംബത്തിനും പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ചൂണ്ടച്ചേരി നിരപ്പേൽ വീട്ടിൽ തങ്കച്ചൻ, മകൻ ബൈജു ആന്റണി ( തോമ...

“ഉമ്മൻ ചാണ്ടിയെ വെട്ടി മാറ്റി” ; കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം ; കോൺഗ്രസിൽ തമ്മിലടി ; പരിപാടിയിൽ പങ്കെടുക്കുന്ന നേതാക്കളുടെ ചിത്രമാണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയതെന്ന് വിശദീകരണം

കോട്ടയം : കോട്ടയത്ത് കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതോടെയാണ് വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചത്. പോസ്റ്ററിൽ നിന്നും ഉമ്മൻ...

എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ അയൽവാസി അറസ്റ്റിൽ

സ്വന്തം ലേഖിക എരുമേലി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വാരിപ്ലാക്കൽ വീട്ടിൽ റെജി മകൻ റെമീസ് റെജി (22)...

കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ 2023 ലെ മീനഃ ഭരണി തിരുവുത്സവ ആഘോഷസമിതിയെ തിരഞ്ഞെടുത്തു

കുമ്മനം: കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിലെ 2023 ലെ മീനഃ ഭരണി തിരുവുത്സവ ആഘോഷസമിതിയെ തിരഞ്ഞെടുത്തു പ്രസിഡണ്ട്: മധുസൂദനൻ ,വഴയ്ക്കാറ്റ് ജനറൽ സെക്രട്ടറി: പി പ്രതാപൻ, വാളാവള്ളിൽ വൈസ്. പ്രസിഡണ്ട്: ഗോപകുമാർ , മേക്കാട്ട് KP ഉണ്ണികൃഷ്ണൻ, പുണർതം സതീശ്...

ക്രിസ്മസ് ആഘോഷത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: ക്രിസ്തുമസ് ആഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ഭാഗത്ത് പാറക്കൽ...
- Advertisment -
Google search engine

Most Read