സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 131 വൃക്കരോഗികൾക്ക് നൽകി.
അശ്രയയുടെ സെക്കട്ടറി ഫാ.ജോൺ ഐപ്പ് ...
സ്വന്തം ലേഖകൻ
കണ്ണൂർ:പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പയ്യന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലിനെയാണ് അറസ്റ്റ് ചെയ്തത്.
സുനീഷ്നെതിരെ പോസ്കോ വകുപ്പും പോലീസ് ചുമത്തിട്ടുണ്ട് ...
സ്വന്തം ലേഖകൻ
കോഴിക്കോട്: ദുബൈയില്‍ നിന്നും സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിൻ്റെ പിടിയിലായി.
ഡിസംബർ 22നാണ് സംഭവം. ദുബൈയില്‍ നിന്ന് 146 ഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കളിക്കാൻ പോയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ . അനില്‍ പഥക്ക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്....
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചു . 1612 ഘനയടി വെള്ളമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി....
സ്വന്തം ലേഖകൻ
കോട്ടയം: തോട്ടയ്ക്കാട് 1518-ആം നമ്പർ എസ് എൻ ഡി പി ശാഖായോഗം വക ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ മണ്ഡല ചിറപ്പ് മഹോത്സവം സമാപനം ഇന്ന് വൈകുന്നേരം 6 മണി മുതൽ നടക്കും....
സ്വന്തം ലേഖകൻ
തൃശൂര്‍:തൃശൂര്‍ കുന്നംകുളത്ത് രോഗിയുമായി എത്തിയ ആംബുലന്‍സിനെ കടത്തിവിടാതെ പൊലീസ്.യൂത്ത് കോണ്‍ഗ്രസിന്റെ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടക്കുന്നതിനാല്‍ ഇത് തടയാന്‍ ബാരിക്കേഡ് തീര്‍ത്തിരിക്കുകയായിരുന്നു പൊലീസ്.ഈ സമയത്താണ് രോഗിയുമായി ആംബുലന്‍സ് അതുവഴിയെത്തിയത്.
വാഹനം കടത്തിവിടാനാകില്ലെന്ന് പൊലീസ്...
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജിന് സമീപമുള്ള ടാക്സി സ്റ്റാൻഡിനുള്ളിൽ രോഗവ്യാപനത്തിന് കാരണമായ രീതിയിൽ ഫ്ലക്സ് ബോർഡുകൾക്കൊണ്ട് മറച്ച കംഫർട്ട് സ്റ്റേഷൻ സമീപപ്രദേശത്തെ വൃത്തിഹീനമാക്കുന്നതായി പരാതി.
നാലു വശവും ഫ്ലക്സ് ബോർഡുകൾ കൊണ്ട് ...
സ്വന്തം ലേഖകൻ
കൊച്ചി: ബൈക്ക് യാത്രക്കിടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി യാത്രക്കാർക്ക് പരിക്ക്.
എറണാകുളം സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്.എറണാകുളം ചന്ദ്രശേഖരന്‍ മേനോന്‍ റോഡില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10...