സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിൻ്റെ മാനേജരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം.
വ്യാജ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നു....
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളിയിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി നിലക്കൽ പള്ളിക്ക് സമീപം ആഞ്ഞിലിമൂട്ടിൽ ഇഞ്ചക്കാട്ട് കുന്നേൽ വീട്ടിൽ കുട്ടപ്പൻ മകൻ ...
സ്വന്തം ലേഖകൻ
എരുമേലി : ഡ്യൂട്ടിയിൽ ഉള്ള പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ നവോദയ ജംഗ്ഷൻ ഭാഗത്ത് അരുവിക്കൽ വീട്ടിൽ മാവേലി എന്ന് വിളിക്കുന്ന പ്രസാദ് (59)...
സ്വന്തം ലേഖിക
കോട്ടയം: മുണ്ടക്കയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി കരിനിലം ഭാഗത്ത് പനയ്ക്കൽ വീട്ടിൽ സിജോ മകൻ സുബിൻ സിജോ (21), എരുമേലി അമരാവതി...
സ്വന്തം ലേഖകൻ
പാലക്കാട് : അട്ടപ്പാടിയില്‍ എഐവൈഎഫ് നേതാവിനെ മര്‍ദിച്ചെന്ന കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. അഗളി മേഖലാ പ്രസിഡന്റ് അലി അക്ബറിനെ മര്‍ദിച്ചെന്ന കേസില്‍ പാലക്കാട് മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയനിലെ പൊലീസുകാരന്‍...
സ്വന്തം ലേഖിക
കോട്ടയം: ഗ്ളൂക്കോസ് എന്നത് ശരീരത്തിന് ആരോഗ്യം നല്കുന്ന ഊര്‍ജ്ജ സ്രോതസ്സാണ്.
അത് ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തലച്ചോറിലെ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്.
രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ്...
സ്വന്തം ലേഖിക
കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയിൽ 8.51 കോടി രൂപയുടെ വിൽപ്പന.
ഡിസംബർ 15 മുതൽ 24 വരെ നാഗമ്പടം മൈതാനത്ത് നടന്ന പത്തു ദിവസത്തെ മേളയ്ക്ക് വൻ ജനസ്വീകാര്യതയാണ് ലഭിച്ചത്....
സ്വന്തം ലേഖിക
കോട്ടയം: അയ്മനം ഫെസ്റ്റിനോടനുബന്ധിച്ച് അയ്മനം ദേവസ്വം ബോർഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശന-വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക വകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും അയ്മനം, കുടമാളൂർ,...
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം താലൂക്കിലെ വിവിധ റേഷൻ കടകളിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ മിന്നൽ പരിശോധന.
ചുങ്കം, കുടയംപടി, ഇല്ലിക്കൽ എന്നിവിടങ്ങളിലെ റേഷൻ കടകളിലാണ് ജില്ലാ കളക്ടർ പരിശോധന നടത്തിയത്....