സ്വന്തം ലേഖിക
കല്‍പ്പറ്റ: മന്ത്രവാദത്തിന്റെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി.
സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വയനാട് പനമരം പോലീസ് കേസെടുത്തു.
കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങള്‍,...
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു.
വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. കൊലപാതകം...
സ്വന്തം ലേഖിക
തിരുവനന്തപുരം: സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള സര്‍വേ നമ്പര്‍ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും.
സര്‍ക്കാരിന്റെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പരാതികളും പൊതുജനങ്ങള്‍ക്ക് നല്‍കാനാകും.
സീറോ ബഫര്‍ റിപ്പോര്‍ട്ടിലും ഉപഗ്രഹ സര്‍വേ...
സ്വന്തം ലേഖിക
പാലക്കാട്: ധോണിയില്‍ വീണ്ടും കാട്ടാന ഭീതി.
രാത്രി പത്ത് മണിയോടെയാണ് പിടി 7 എന്ന കൊലയാളി കാട്ടാന മായാപുരത്തെ ജനവാസമേഖലയിലിറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ പ്രദേശത്ത് നിന്നും തുരത്തിയിട്ടുണ്ട്.
ആളെകൊല്ലിയായ...
സ്വന്തം ലേഖിക
പാലക്കാട്: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡിസംബര്‍ 29 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലയിലെ അഞ്ച് സ്ഥലങ്ങളിൽ ഉരുള്‍പൊട്ടല്‍ എന്ന വിഷയത്തിൽ...
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: മന്ത്രിയുടെ സമയമില്ലാത്തതിനാൽ പുതിയ വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം വൈകുന്നു.
പുതിയതായി നിര്‍മിച്ച മൂന്ന് ഓഫീസുകളാണ് നിര്‍മാണം പൂര്‍ത്തിയായി രണ്ടു മാസം കഴിഞ്ഞിട്ടും തുറക്കാതെ കിടക്കുന്നത്. കൂവപ്പള്ളി, കൂട്ടിക്കല്‍, മണിമല വില്ലേജ്...
സ്വന്തം ലേഖിക
ആലപ്പുഴ: രഹസ്യബന്ധത്തിലേര്‍പ്പെട്ട സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ച സി.പി.എം. ഏരിയ കമ്മിറ്റിയംഗത്തിനെതിരേ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം തുടങ്ങി.
ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗമാണ് ആരോപണവിധേയന്‍. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ...
സ്വന്തം ലേഖിക
കോരുത്തോട്: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അലംഭാവം കേരളത്തെയാകെ ബാധിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഡിസിസിയുടെ നേതൃത്വത്തില്‍ ബഫര്‍ സോണിനെതിരേ കോരുത്തോട്ടില്‍...
സ്വന്തം ലേഖിക
പന്തളം: പൊലീസെന്ന് പരിചയപ്പെടുത്തി യുവാവ് കടന്നു പിടിച്ചെന്ന് കോട്ടയം സ്വദേശിനിയുടെ പരാതി.
കുളനടയില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന കോട്ടയം സ്വദേശിയായ യുവതിയാണ് പന്തളം പൊലീസില്‍ പരാതി നല്‍കിയത്.
എം.സി റോഡില്‍ കുളനട മെഡിക്കല്‍...
പുത്തൻകുരിശ്: മണൽ മാഫിയയിൽ നിന്നും ഗൂഗിൾ പേയിലൂടെ കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് എസ് ഐ മാർക്ക് സസ്പെൻഷൻ.
എറണാകുളം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ജോയി മത്തായി, അബ്ദുൾ...