Thursday, February 26, 2026

Yearly Archives: 2022

തിരുവനന്തപുരത്ത് ​ഗുണ്ടാ ആക്രമണം; പാടശേരി സ്വദേശിയായ യുവാവിന്റെ കാല്‍ വെട്ടിമാറ്റി; ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിജു, ശിവന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റുകാലില്‍ ​ഗുണ്ടകൾ യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് (27) വെട്ടേറ്റത്. ആറ്റുകാല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഗുണ്ടാപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഒട്ടേറെ...

പള്ളിക്ക് നേരെ ആക്രമണം; ഉണ്ണി യേശുവിന്റെ പ്രതിമ തകർത്തു; മൈസൂരിലെ പെരിയപട്ടണയിലുള്ള സെന്റ് മേരീസ് പള്ളിയിലാണ് ആക്രമണം നടന്നത്; പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു.

കർണാടക: കർണാടകയിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അജ്ഞാതർ ഉണ്ണി യേശുവിന്റെ പ്രതി തകർത്തതായി പോലീസ് റിപ്പോർട്ട്.പള്ളിക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു.മൈസൂർ പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിയിൽ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം...

കോട്ടയം ജില്ലയിലെ പോസ്റ്റര്‍ വിവാദം: ഉമ്മന്‍ചാണ്ടിയെ മറയാക്കി ചിലര്‍ കളിക്കുകയാണെന്നും ചിത്രം വയ്ക്കാന്‍ ആരുടെയും ശുപാര്‍ശ വേണ്ടെന്നും കെ സി ജോസഫ്

കോട്ടയം :ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററിൽ പേരും ചിത്രവും നല്‍കാത്തത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണെന്ന് കെ.സി ജോസഫ്.ഉമ്മന്‍ചാണ്ടിയെ മറയാക്കി ചിലര്‍ കളിക്കുകയാണ്. ചിത്രം വയ്ക്കാന്‍ ആരുടെയും ശുപാര്‍ശ വേണ്ട.കോരുത്തോട് നടന്ന പരിപാടിയുടെ പോസ്റ്ററില്‍...

ഒറ്റപ്പാലത്ത് എഴുതിപത്തിയാറ് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു; പന്നികളെ സൗത്ത് പനമണ്ണയില്‍ നഗരസഭയുടെ അധീനതയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിലെത്തിച്ച്‌ സംസ്കരിച്ചു.

സ്വന്തം ലേഖകൻ പാലക്കാട് : ഒറ്റപ്പാലത്ത്‌ കൃഷി നാശം തുടര്‍ക്കഥയായതോടെ 76 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കര്‍ഷകരുടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടുപന്നികളെ വെടിവെക്കാന്‍ നഗരസഭ...

കൊല്ലം കുളത്തൂപ്പുഴയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; രണ്ടേകാൽ കിലോ കഞ്ചാവുമായി ആറംഗ സംഘം പൊലീസിന്റെ പിടിയിൽ; നിരവധി വിദ്യാർത്ഥികളും, യുവാക്കളും ഇരകളെന്ന് സൂചന; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം: കുളത്തൂപ്പുഴയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽക്കുന്നതിനിടെ ആറം​ഗ സംഘത്തെ കുളത്തുപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടേകാൽ കിലോ കഞ്ചാവുമായാണ് സംഘം പൊലീസിന്റെ പിടിയിലായി. കുളത്തുപ്പുഴ ഇഎസ്എം കോളനി സ്വദേശി സുധീഖ്...

പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു; ഇടഞ്ഞ കൊമ്പൻ ആറോളം ബൈക്കുകൾ തകർത്തു;കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്; ഇന്ന് രാവിലെ പത്തുമണിയോടെയാ യിരുന്നു സംഭവം.

സ്വന്തം ലേഖകൻ പാലക്കാട് ഉത്സവത്തിനിടെ ആനയിടഞ്ഞു. ഇടഞ്ഞ കൊമ്പൻ ആറോളം ബൈക്കുകൾ തകർത്തു.കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആനയിടഞ്ഞത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. . നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ പാപ്പാൻ തളച്ചു.

ജമ്മുവിലെ ഏറ്റുമുട്ടൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന; ഒളിവിൽ പോയ ട്രക്ക് ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നതായി കശ്മീർ പൊലീസ്

സ്വന്തം ലേഖകൻ കാശ്ജമീർ: ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന്...

ഇടുക്കിയിലെ പൂവൻ കിടുക്കനാണ് !!! ഒരു പൂവൻ്റെ വില 13,300;പത്ത് രൂപ മുതൽ ആരംഭിച്ച ലേലം അവസാനിച്ചത് പതിനായിരം കടന്നപ്പോൾ

സ്വന്തം ലേഖകൻ ഇടുക്കിയിലെ പരിവർത്തനമേട് ക്ലബ് പുനരുജ്ജീവിപ്പിക്കാനാണ് പ്രദേശവാസിയായ ആലുങ്കൽ ജോഷി പൂവൻ കോഴിയെ ലേലത്തിന് വച്ചത്. പത്ത് രൂപ മുതൽ ആരംഭിച്ച ലേലം വളരെ വേഗമാണ് വാശിയേറിയ ലേലമായി മാറിയത്. ലേലത്തുക നൂറ്...

കോട്ടയം അമ്മ ഗ്യാസ് ഏജൻസി ഉടമ ചെല്ലിയൊഴുക്കും പുതുപ്പറമ്പിൽ ജതീൻ ശങ്കർ നിര്യാതനായി

കോട്ടയം: അമ്മ ഗ്യാസ് ഏജൻസി ഉടമയായ ചെല്ലിയൊഴുക്കും പുതുപ്പറമ്പിൽ വീട്ടിൽ ജതീൻ ശങ്കർ (മോൻ) നിര്യാതനായി . മാതാപിതാക്കൾ; പരേതനായ പി.കെ .ശങ്കറുടെയും ( ശങ്കരേച്ചി ) ഭാര്യ പരേതയായ സരസ്വതിയുടെയും (റിട്ടയേർഡ് വില്പന...

എല്‍പി.ജിയെക്കാള്‍ വിലക്കുറവ്, അപകട സാദ്ധ്യതയില്ല, മലിനീകരണ പ്രശ്‌നങ്ങളില്ല , സിലിണ്ടര്‍ വേണ്ട; ആലപ്പുഴയിൽ സിറ്റി ഗ്യാസ്’ പദ്ധതി ജനുവരിയോടെ ; ആദ്യഘട്ടത്തില്‍ പാചകവാതകം ലഭിക്കുക വയലാര്‍ പഞ്ചായത്തിലും ചേര്‍ത്തല നഗരസഭയിലും

സ്വന്തം ലേഖകൻ ആലപ്പുഴ: വീടുകളില്‍ പാചകവാതകം എത്തിക്കുന്ന 'സിറ്റി ഗ്യാസ്' പദ്ധതിയെന്ന പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി.) ജനുവരിയോടെ വീടുകളിലെത്തും. വിതരണത്തിനായി തങ്കിയില്‍ സ്ഥാപിച്ചിരിക്കുന്ന പാചകവാതക സംഭരണ വിതരണ പ്ലാന്റ് കമ്മിഷന്‍ ചെയ്തതോടെയാണ് പദ്ധതി...
- Advertisment -
Google search engine

Most Read