video
play-sharp-fill

Saturday, October 18, 2025

Yearly Archives: 2022

താമസം മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനൊപ്പം; ശക്തി ലഭിച്ചത് അയാളുടെ ശരീരത്തില്‍ നിന്നെന്ന് വെളിപ്പെടുത്തൽ; മതങ്ങള്‍ക്ക് അതീതമാണ് തന്റെ ശക്തിയെന്ന് വാദം; സൗന്ദര്യം നിലനിര്‍ത്താനുള്ള സുഖ ചികിത്സ; ...

സ്വന്തം ലേഖിക ആധിപരാശക്തി ദേവിയുടെ അവതാരങ്ങളില്‍ ഒന്നാണെന്നാണ് സ്വയം പ്രഖ്യാപിച്ചുകൊണ്ടെത്തിയ ആള്‍ ദൈവമായ അന്നപൂര്‍ണി അരസുവിന്റെ വാര്‍ത്തകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. അരസുവിന്റെ വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നതും....

ചുവന്നു തുടുത്ത കേരളം; ചരിത്രം തിരുത്തി കുറിച്ച് പിണറായി; കോണ്‍ഗ്രസ് തല മാറ്റി; ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021

സ്വന്തം ലേഖിക തിരുവനന്തപുരം: 2016-ലെ എല്‍ഡിഎഫിന്‍റെ മുദ്രാവാക്യം 'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും' എന്നായിരുന്നെങ്കില്‍ 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന ഉറച്ച ആത്മവിശ്വാസം സ്ഫുരിക്കുന്ന മുദ്രാവാക്യവുമായാണ് ടീം പിണറായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വര്‍ണക്കടത്തടക്കമുള്ള എല്ലാ വിവാദങ്ങളും...

കോവിഡിൽ പതറാത്ത സിനിമാ ലോകം; 2021-ലെ ഹിറ്റുകളും പരാജയങ്ങളും: സിനിമ അവലോകനം

സ്വന്തം ലേഖിക മലയാള സിനിമയുടെ ഒടിടി വിപണന സാധ്യതയെ ഉയര്‍ത്തി നിര്‍ത്തിയപ്പോള്‍ തിയേറ്ററിലെ ബോക്സ് ഓഫീസ് വിജയങ്ങള്‍ ചുരുങ്ങി പോയ വർഷമാണ് 2021. ഒടിടി പ്ലാറ്റ്ഫോമിൻ്റെ വിശാലമായ ലോകമാണ് സിനിമാ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത്....

ഫോട്ടോഷൂട്ടിനായി എത്തിയ യുവതി ലോഡ്ജില്‍ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ ഇടനിലക്കാരന്‍; പരാതി പിന്‍വലിക്കാന്‍ യുവതിക്ക് വാഗ്ദാനം ചെയ്തത് മൂന്ന് ലക്ഷം രൂപ; പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് നടത്തിപ്പുകാരി...

സ്വന്തം ലേഖിക കൊച്ചി: ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിത്തെ ലഹരി നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമായി ഇടനിലക്കാരന്‍. പരാതിക്കാരിയുടെ സുഹൃത്തായ എറണാകുളത്ത് ഊബര്‍ ടാക്സി ഓടിക്കുന്ന കോഴിക്കോട് സ്വദേശി...

സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു; പതിനായിരങ്ങൾ ശമ്പളം വാങ്ങി സർക്കാർ ആശുപത്രിയുടെ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന ലാബ് ടെക്നീഷ്യൻ തേർഡ്...

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സർക്കാർ ആശുപത്രിയിൽ ഭാര്യയും ഭർത്താവും ചേർന്ന് രക്ത പരിശോധന നടത്തുന്നു. സർക്കാർ ലാബിലിരുന്ന് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ലാബിന് വേണ്ടി പണിയെടുക്കുന്ന ലാബ് ടെക്നീഷ്യൻ രാജേഷ് തേർഡ് ഐ ന്യൂസിൻ്റെ...

മോഷ്ടിച്ച മുതലുകള്‍ തിരിച്ചു നല്‍കി മാപ്പ് പറഞ്ഞു; പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിനടന്നു; മറ്റൊരു കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കൈയ്യോടെ പൊക്കി പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂര്‍: മോഷ്ടിച്ച മുതലുകള്‍ തിരിച്ചു നല്‍കി മാപ്പ് പറഞ്ഞു. ഒടുവിൽ പൊലീസിന്റെ കണ്ണിൽപെടാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. മുല്ലക്കൊടി അരിമ്പ്രയിലെ മൂര്‍ഷിദിനെ (35)യാണ് പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്. ...

നായകൻ മൈക്കിളും എത്തി,​ ഭീഷ്‌മപർവത്തിലെ കാരക്ടർ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി,​; ചിത്രം ഏറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ഭീഷ്മപർവമെന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ചിത്രത്തിലെ കാരക്ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരുന്നു. ഒടുവിൽ മമ്മൂട്ടിയുടെ കാരക്‌ടർ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് പോസ്റ്റർ...

ആരുടെയും കണ്ണിൽപ്പെടാതെ വീട്ടിലേക്ക് കയറിച്ചെന്നു; അടുക്കളയിലായിരുന്ന യുവതിയെ കടന്നുപിടിച്ചു; കാലടിയിൽ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കാലടി : യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ. ചൊവ്വര തൂമ്പാക്കടവ് മാടവനൻ വീട്ടിൽ അജ്മൽ (32) ആണ് കാലടി പൊലീസി​ന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ശ്രീമൂലനഗരത്ത് വാടകയ്ക്ക് താമസിക്കുന്ന...

ഗുണ്ടാവിളയാട്ടവും കൊലപാതകപരമ്പരകളും പെരുകുന്നു; സംസ്ഥാന പൊലീസ് ഉന്നത തലത്തിൽ വൻ അഴിച്ചുപണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗുണ്ടാവിളയാട്ടവും കൊലപാതകപരമ്പരകളും അക്രമങ്ങളും അരങ്ങ് തകര്‍ക്കുന്നതിനിടെ സംസ്ഥാന പൊലീസില്‍ അഴിച്ചുപണി. സംസ്‌ഥാനത്തെ രാഷ്‌ട്രീയകൊലപാതകങ്ങളും ഗുണ്ടാ-മാഫിയ അഴിഞ്ഞാട്ടവുമാണ് പോലീസ്‌ ഉന്നതതലത്തില്‍ അഴിച്ചുപണിക്കു സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐ.ജിയായി പി. പ്രകാശിനെയും തിരുവനന്തപുരം...

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സോഷ്യൽ മീഡിയാവഴി പ്രചരിപ്പിച്ചു; ഒന്നാം പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത ശേഷം പ്രചരിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാല, വൃന്ദാവന്‍ ലൈനില്‍ മുറിപ്പാലത്തടി വീട്ടില്‍ ജയകുമാര്‍ മകന്‍ അഭിലാഷ് (25) നെയാണ്...
- Advertisment -
Google search engine

Most Read