video
play-sharp-fill

Friday, July 11, 2025

Yearly Archives: 2022

സംസ്ഥാനത്ത് ഇന്ന് 2435 പേര്‍ക്ക് കോവിഡ്; 22 മരണങ്ങൾ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 169; രോഗമുക്തി നേടിയവര്‍ 2704

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138,...

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കോട്ടയം പാലാ സ്വദേശിയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈക്കലാക്കി; ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; പണം നൽകാതായതോടെ ഇവ ഫേയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചു; ഉത്തർപ്രദേശ് സ്വദേശിയായ...

സ്വന്തം ലേഖിക കോട്ടയം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ നഗ്നചിത്രങ്ങളും വീഡിയോയും കൈവശപ്പെടുത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. ഉത്തർപ്രദേശ് ഗൊരഖ്പൂർ ചാർഗ് വാൻ രപ്തിനഗർ ഫേസിൽ മോനുകുമാർ...

കോട്ടയം ജില്ലയിൽ 153 പേർക്കു കോവിഡ്; 244 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 153 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 153 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 244 പേർ രോഗമുക്തരായി. 3676 പരിശോധനാഫലങ്ങളാണു...

കോട്ടയം കുമരകത്ത് ആളില്ലാത്ത വീടിന്റെ ജനൽച്ചില്ല് അടിച്ചു തകർത്ത് ‘മിന്നൽ മുരളി’; വീടിന്റെ മുന്നിൽ മല വിസർജനം നടത്തുകയും ടോയ്ലറ്റ് അടിച്ചു തകർക്കുകയും ചെയ്തു; തല്ലിത്തകർത്തത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ചില്ല്

സ്വന്തം ലേഖകൻ കോട്ടയം: പുതുവത്സരത്തലേന്ന് കുമരകത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. വെച്ചൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ വീട്ടിൽ ഷാജിയുടെ ആൾത്താമസമില്ലാത്ത വീടിൻ്റെ ജനൽ ചില്ല് അടിച്ചു തകർത്തു. കുമരകം എം.ആർ.എഫ്...

പൊതുവിതരണ വകുപ്പ് പൂര്‍ണ ഡിജിറ്റലൈസേഷനിലേക്ക്; വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിലെ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം 10 കിലോ അരി നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. നീല കാര്‍ഡ് ഉടമകള്‍ക്ക് മൂന്ന് കിലോ അരി 15 രൂപ...

മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന മൂന്നാമനും പിടിയിൽ

സ്വന്തം ലേഖകൻ കട്ടപ്പന : മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നാമനും പൊലീസ് പിടിയിൽ. നെടുങ്കണ്ടം സ്വദേശി അൻവർഷയെയാണ് പൊലീസ് പിടി കൂടിയത്. സംഭവത്തില്‍ ചിന്നക്കനാല്‍...

കടവന്ത്രയില്‍ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന് ഗൃഹനാഥന്റെ മൊഴി

സ്വന്തം ലേഖകർ കൊച്ചി: കടവന്ത്രയില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം. കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവ് നാരായണനാണ് കൊലപാതകം നടത്തിയത്. കുട്ടികളെയും ഭാര്യയെയും കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് നാരായണന്‍ പോലീസിനോട് പറഞ്ഞു....

ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം 1st Price – Rs. 80,00,000/- KA 720651 Consolation Prize – Rs. 8,000/- KB 720651 KC 720651 KD 720651 KE 720651 KF 720651...

പാപ്പിനിശേരിയില്‍ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

സ്വന്തം ലേഖകൻ പാപ്പിനിശ്ശേരി : ദേശീയപാതയില്‍ പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടത്തില്‍ രണ്ട്​ യുവാക്കള്‍ മരിച്ചു. ഓട്ടോ യാത്രക്കാരായ അശ്വന്ത് (25) , അമല്‍ജിത്ത് എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് ശനിയാഴ്ച രാവിലെ...

പുതുവത്സരദിനത്തിൽ മലയാളികൾ കുടിച്ചത് 82.26 കോടിയുടെ മദ്യം; കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെ ക്രിസ്മസ് കച്ചവടത്തെയും തകർത്ത് ആഘോഷരാവുകളിൽ മദ്യമൊഴുക്കി തലസ്ഥാനന​ഗരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയാളികളുടെ പുതുവത്സര ദിനത്തിൽ കോടികളുടെ മദ്യ വില്പന നടത്തി ബെവ്കോ. മുൻകാലങ്ങളിലെ റെക്കാഡ് തിരുത്തിയുള‌ള വില്‍പനയാണ് പുതുവത്സരദിനത്തിലുണ്ടായത്. ഡിസംബര്‍ 31ന് 82.26 കോടിയുടെ മദ്യമാണ് ബെവ്‌കൊ വഴി വി‌റ്റുപോയത്....
- Advertisment -
Google search engine

Most Read