സ്വന്തം ലേഖിക
മൂന്നാര്‍: മൂന്നാറില്‍ പൊലീസിനെ വട്ടംകറക്കി മോഷ്ടക്കള്‍ വിലസുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂന്നാര്‍ കോളനി മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വാഹനങ്ങളിലെ ബാറ്ററിയും, ഇന്ധനവും വരെ മോഷ്ടാക്കള്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് മാനേജര്‍ (കമ്പനി സെക്രട്ടറി)2: ഐ.സി.എസ്.ഐ. അംഗത്വം. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാനേജര്‍ (എസ്.എം.ഇ.പ്രോഡക്ടസ്)...
സ്വന്തം ലേഖകൻ
തൊടുപുഴ: കേരളാ പോലീസിലെ എസ്ഡിപിഐ സ്ലീപ്പര്‍ സെല്ലിന്റെ ഒരു കണ്ണി മാത്രമായ പികെ അനസിന്റെ ചാരപ്പണിക്ക് ഇരകളായവരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കു പുറമേ സിപിഎം, കോണ്‍ഗ്രസ് നേതാക്കളും. അനസിന്റെ ചാരപ്പണി...
സ്വന്തം ലേഖിക
കൊച്ചി: ആലുവയില്‍ കടയില്‍ കയറി മധ്യവയസ്കന്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘർഷം.
സംഘര്‍ഷത്തില്‍ കടയുടമയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ് കടയില്‍ കയറി പണം ആവശ്യപ്പെട്ടത്.
തുടര്‍ന്നുണ്ടായ...
സ്വന്തം ലേഖിക
തിരുവനന്തപുരം: കോവളത്ത് വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍.
കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന് നിര്‍ദ്ദേശമാണ് ഗ്രേഡ് എസ് ഐ ഷാജി...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ആധുനിക സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന ഡിജിറ്റൽ റീസർവേ ആദ്യഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു.
വൈക്കം, കല്ലറ, വെള്ളൂർ, ഉദയനാപുരം, നടുവില, കുലശേഖരമംഗലം, വെച്ചൂർ, തലയാഴം, ചെമ്പ് എന്നീ...
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാന സർക്കാരിന്റെ വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പുതുവർഷപുലരിയിൽ തുടക്കമായി.
ഫാക്ടറിയിലെ ആകെയുളള ആറു പ്ലാന്റുകളിലെ പേപ്പർ മെഷീൻ, പൾപ്പ് റീസൈക്ലിംഗ്, പവർ ബോയിലർ -...
സ്വന്തം ലേഖിക
തൃശ്ശൂര്‍: സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍റെ മുറ്റത്ത് പ്ലാസ്റ്റിക് പുല്‍ത്തകടി വച്ചതിനെച്ചൊല്ലി വിവാദം.
ശതാബ്ദിയുടെ ഭാഗമായ നവീകരണത്തിലാണ് മരങ്ങള്‍ വെട്ടിമാറ്റി പ്ലാസ്റ്റിക് പുല്‍ത്തകിടി വച്ചത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.
നല്ല...