സ്വന്തം ലേഖകൻ
ദില്ലി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് ഗുജറാത്ത് അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്....
സ്വന്തം ലേഖകൻ
കാസർകോഡ്: നീലേശ്വരത്ത് കടലാമകള്‍ കരയില്‍ മുട്ടയിടാന്‍ എത്താത്തതിനാല്‍ കടുത്ത ആശങ്കയിലാണ് തൈക്കടപ്പുറത്തെ കടലാമ സംരക്ഷകരായ നെയ്തല്‍ പ്രവര്‍ത്തകര്‍.ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം പട്ടിക ഒന്നില്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന 'ഒലിവ് റിഡ്‌ലി' കടലാമകളാണ്...
സ്വർണ മെഡൽ നേടിയ വിദ്യാർത്ഥിയെ തഴഞ്ഞ് മൂന്നാം സ്ഥാനക്കാരനെ അഖിലേന്ത്യ ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുത്തു; കാലിക്കറ്റ് സർവകലാശാല ഇന്റർ കോളജിയിറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ക്രമക്കേടെന്ന് പരാതി.
കാലിക്കറ്റ് സർവകലാശാല ഇന്റർ കോളജിയിറ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ക്രമക്കേടെന്ന്...
തൃശ്ശൂർ: ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ...
തൃശൂർ : ഇലക്ട്രോണിക്സ് സിഗരറ്റുകളുടെ വൻ ശേഖരം തൃശൂരിൽ പിടിച്ചെടുത്തു.സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ ഇ-സിഗരറ്റ് കണ്ടെത്തിയതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൻമേലാണ് റെയ്ഡ് നടന്നത്.
നഗരത്തിലെ രണ്ട് കടകളിൽ നിന്നായി ഇ- സിഗരറ്റുകളുടെ വൻശേഖരമാണ്...
സ്വന്തം ലേഖകൻ
കണ്ണൂര്‍: ഭർതൃ പീഡനത്തെ തുടർന്ന് എലിവിഷം കഴിച്ച് അധ്യാപിക മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മിലിട്ടറി ഉദ്യോഗസ്ഥൻ പിലാത്തറ വിളയാങ്കോട് സ്വദേശി പി വി. ഹരീഷിനെ (37) യാണ്...
ഇന്ത്യയിലെ ആദ്യ നേസൽ വാക്‌സിനായ എൻകോവാക്ക് ജനുവരി നാലാം ആഴ്ച മുതൽ വിപണിയിലെത്തും. സ്വകാര്യ ആശുപത്രികളിൽ 800 രൂപയാണ് നേക്‌സൽ വാക്‌സിനായ ഇൻകോവാകിന്റെ വില.
സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് 325 രൂപയ്ക്കാണ്...
സ്വന്തം ലേഖകൻ
ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണം എന്നാവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ .സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏത് ജാതിയിൽ പെട്ടവർ ആയാലും പാവപ്പെട്ടവർക്ക് സംവരണം...
കൊച്ചി:കാർ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ടൊയോട്ട , മൈലേജ് കിംഗ് ഇന്നോവ ഹൈ ക്രോസിൻ്റെ വില പ്രഖ്യാപിച്ചു.പെട്രോൾ , സെൽഫ് ചാർജിങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് ഇന്ധന ഓപ്ഷനിൽ എത്തുന്ന...