സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ : കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് കോടി ഡോസ് സൗജന്യമായി വാഗ്ദാനം ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയില്‍ ഇതുവരെ...
സ്വന്തം ലേഖിക
കോട്ടയം: യുവാവിനെയും, വീട്ടമ്മയെയും ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മാഞ്ഞൂർ കുറുപ്പന്തറ സെന്റ് സേവ്യഴ്സ് സ്കൂൾ ഭാഗത്ത് മണിമലക്കുന്നേൽ വീട്ടിൽ സണ്ണി ചാക്കോ മകൻ ...
സ്വന്തം ലേഖകൻ
കൊച്ചി:ചന്ദനക്കുറി തൊടുന്നവര്‍ വര്‍ഗീയവാദികളല്ല വിശ്വാസികളാണെന്നും അവരോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ബിജെപിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിന്റെ പരസ്യപ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാമര്‍ശങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മൃദുഹിന്ദുത്വ...
സ്വന്തം ലേഖിക
വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളൂർ കല്ലുവേലിയിൽ വീട്ടിൽ തോമസ് മകൻ സ്റ്റെഫിൻ തോമസ് (23) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ്...
സ്വന്തം ലേഖകൻ
കോഴിക്കോട് : വടകരയിൽ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്തു വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്....
സ്വന്തം ലേഖിക
കോട്ടയം: ഏറ്റുമാനൂരിലെ മുഴുവൻ റോഡുകളും ബിഎം-ബിസി നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
കാരിത്താസ്-അമ്മഞ്ചേരി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാരിത്താസ് റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ നിർമാണോദ്ഘാടനം കാരിത്താസ്...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ വിശുദ്ധ മാർത്തോമ്മാശ്ളീഹായുടെ നാമത്തിലുള്ള അമയന്നൂർ കഴുന്നുവലം മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ ഡിസംബർ 30,31തീയതികളിൽ നടത്തും.
പെരുന്നാൾ ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസന മെത്രാപൊലിത്ത ഡോ. ഗീവറുഗീസ് മാർ തേയോഫിലോസ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു.
പി എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന്‍ സുധീര്‍,...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ പെയ്ത 'അതിതീവ്രമഴ'യിൽ ഒരേ സമയം നാലു താലൂക്കുകളിൽ 'വെള്ളപ്പൊക്കം'.
കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കലിൽ 'മണ്ണിടിച്ചിൽ', വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരേ സമയം എല്ലാ സ്ഥലങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങൾ.
ജില്ലയിൽ വിവിധ...
സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം. യുവതി ഉൾപ്പടെ നാലുപേർ പിടിയിലായി. സുൽത്താൻബത്തേരി ചീരാൽ കരുണാലയത്തിൽ കെ.കെ ബിന്ദു, മലപ്പുറം താനൂർ മണ്ടപ്പാട്ട് എം.ഷാജി,...