Wednesday, February 25, 2026

Yearly Archives: 2022

ഋഷഭ് പന്തിൻ്റെ കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു; കാറിൻ്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്; പരിക്ക് ഗുരുതരമല്ലെന്ന് പോലീസ്

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു. ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് അപകടമുണ്ടായത്. ഓടിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു അപകടത്തെ തുടർന്ന്...

പുതുവത്സരാഘോഷത്തില്‍ കൊച്ചി മെട്രോയും; 31 ന് രാത്രി ഒരുമണി വരെ സര്‍വീസ് നടത്തും

സ്വന്തം ലേഖകൻ കൊച്ചി: പുതുവത്സരാഘോഷത്തില്‍ പങ്കുചേര്‍ന്ന് കൊച്ചി മെട്രോ. ഡിസംബര്‍ 31 ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. പുതുവത്സരം പ്രമാണിച്ച് പ്രത്യേക ഇളവും...

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്;ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി...

പെലെയുടെ സംസ്കാരം ചൊവ്വാഴ്ച; സാൻ്റോസിലെ മെമ്മോയിൽ നെക്രോപോളെ എകുമെൻസിയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.; സംസ്കാരച്ചടങ്ങളിൽ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കൂ

സ്വന്തം ലേഖകൻ അന്തരിച്ച ബ്രസീൽ ഇതിഹാസം പെലെയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. സ്വന്തം നാടായ സാൻ്റോസിലാണ് താരത്തിൻ്റെ സംസ്കാരം നടക്കുക. പെലെയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ മുതൽ സാൻ്റോസ് ക്ലബ് സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും....

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം ഇന്ധനം തീർന്നതിനാൽ, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ; പെരുവഴിയിലായ യാത്രക്കാർ കിട്ടിയ വണ്ടിയിൽ യാത്ര തുടർന്നു

സ്വന്തം ലേഖകൻ തൃശ്ശൂര്‍: ഇന്ധനം തീർന്നതിനാൽ സ്വിഫ്റ്റ് ബസ് പെരുവഴിയിൽ. ചെന്നൈ എറണാകുളം എസി സ്ലീപ്പർ ബസ്സിന് ഇന്ധം തീർന്നതിനാൽ സർവീസ് പൂർത്തിയാക്കാനായില്ല. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്. രാവിലെ...

കെ. സുധാകരന് പിടി വീഴും;കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസിൽ പടയൊരുക്കം ;എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു; ഇനി ലോക്സഭയിലേക്കില്ലെന്ന് ആവർത്തിച്ച് സുധാകരൻ.

തിരുവനന്തപുരം: കെ സുധാകരനെതിരെ എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാനാണ് കോൺഗ്രസിനുളളിലെ ശ്രമം. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ സുധാകരൻ്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം എംപിമാർ...

ഹരിപ്പാട് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം ​ഗ്രാമപഞ്ചായത്ത് അം​ഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ

ഹരിപ്പാട് : വോട്ടെണ്ണൽ ദിവസം ഗ്രാമപഞ്ചായത്ത് അംഗത്തെ വധിക്കാൻ ശ്രമിച്ച കേസിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. മുതുകുളം ഗ്രാമപ്പഞ്ചായത്തംഗം ജി.എസ്. ബൈജു വധശ്രമക്കേസിലെ മൂന്നാം പ്രതി യുവമോർച്ച പ്രവർത്തകൻ ചിങ്ങോലി തുണ്ടിൽ...

ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ഇൻസ്റ്റ​ഗ്രാംവഴി പ്രണയം നടിച്ച് വശത്താക്കിയത് ഭാര്യയും കുട്ടികളുമുള്ള വ്യാജ കാമുകൻ; കാമുകിയെ നേരിൽ കണ്ടപ്പോൾ ഭിന്നശേഷിക്കാരിയെന്ന തിരിച്ചറിവിൽ കൈയ്യൊഴിഞ്ഞു; ഒടുവിൽ പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജനയെത്തിയർ കൂട്ട ബലാത്സം​ഗത്തിനിരയാക്കി; പരപ്പനങ്ങാടിയിലെ കൂട്ട...

മലപ്പുറം: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ അറസ്റ്റിലായത് ഇന്‍സ്റ്റഗ്രാമിലെ വ്യാജ കാമുകനായ കണ്ണൂര്‍ പാനൂരുകാരന്‍ അനസ്. നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി തന്റെ എല്ലാ പ്രയാസങ്ങളും ഇയാളോടാണ് ഷെയര്‍ചെയ്തിരുന്നത്. എന്നാല്‍...

ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടന്‍ തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഉടന്‍ തിരുവനന്തപുരത്ത് ചേരും. രണ്ട് മാസത്തിന് ശേഷമാണ് ഇ പി ജയരാജന്‍...

മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല;ജനുവരി 14നാണ് മകരവിളക്ക്; തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും.

മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതല്ല;ജനുവരി 14നാണ് മകരവിളക്ക്; തിരുവാഭരണ ഘോഷയാത 12ന് പന്തളത്ത് നിന്ന് പുറപ്പെടും. മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട്...
- Advertisment -
Google search engine

Most Read