കടുത്ത സാമ്പത്തിക പ്രതിസന്ധി; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ഒപി, കാഷ്വാലിറ്റി ടിക്കറ്റ് ചാര്‍ജിൽ വര്‍ധനവ്; ഇന്ന് മുതല്‍ അഞ്ച് രൂപ….
സ്വന്തം ലേഖിക കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഒപി, കാഷ്വാലിറ്റി ടിക്കറ്റ് ചാര്‍ജുകള്‍ ഇന്നു മുതല്‍ അഞ്ചു രൂപ. എച്ച്‌എംസി മീറ്റിംഗിലാണ് രണ്ടു രൂപയില്‍ നിന്നു അഞ്ചു രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ എച്ച്‌എംസിയുടെ കീഴില്‍ 40 ജീവനക്കാര്‍ ഇവിടെ ജോലി […]