video
play-sharp-fill

ഗാർഹിക പീഡന കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയത് പത്ത് വർഷത്തോളം; വാറണ്ട് കേസിൽ ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക മലപ്പുറം: കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനില്‍ ഗാർഹിക പീഡന കേസിനെ തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 10 വർഷക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കാരക്കാട് വീട്ടിൽ മുഹമ്മദ് മകൻ ഫൈസൽ (39) […]

മുൻവൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കരിങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; തലയോലപ്പറമ്പ് സ്വദേശികൾ പോലീസ് പിടിയിൽ

സ്വന്തം ലേഖിക വൈക്കം: തലയോലപ്പറമ്പിൽ യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഭാഗത്ത് തെക്കിനേഴത്ത് വീട്ടിൽ ഗോപി മകൻ നിഖിൽ ഗോപി (21), ഇയാളുടെ സഹോദരനായ ഗോപകുമാർ (28) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് […]

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച ഭാര്യാ സഹോദരനെ കുത്തി പരിക്കേൽപ്പിച്ചു; ചേർത്തല സ്വദേശി മണിമല പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ഭാര്യാ സഹോദരനെ ആക്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തണ്ണീർമുക്കം ഭാഗത്ത് വള്ളിപ്പാട്ട്ചിറ വീട്ടിൽജോര്‍ജ് മകൻ ജിജോ (40) യെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തന്റെ ഭാര്യയുടെ സഹോദരനായ ജിബിനെയാണ്‌ കുത്തി […]

കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ അനധികൃതമായി മദ്യവില്‍പ്പന; പിടിച്ചെടുത്തത് നാല് ലിറ്റർ വാറ്റുചാരായവും, 50 ലിറ്റര്‍ വാഷും; മണിമല സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിൽ വാറ്റുചാരായം വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂർ, വെള്ളച്ചിറവയൽ ഭാഗത്ത് കോലഞ്ചിറയിൽ വീട്ടിൽ സുകുമാരൻ മകൻ സോമൻ കെ.എസ് (65) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അനധികൃതമായി മദ്യവില്‍പ്പന […]

ഗ്രീഷ്‌മയുടെ വീട് പൊലീസ് സീൽ ചെയ്‌തു, സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തു; വീടിന് പിന്നിൽ കണ്ടെത്തിയ ആ പച്ചനിറത്തിലുള്ള ദ്രാവകം എന്ത്?

ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീട് പൊലീസ് സീൽ ചെയ്തു. കേസിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവരെ കന്യാകുമാരിയിലെ രാമവർമൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കണ്ടെത്തി. ഇന്ന് ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് […]

വധഭീഷണി: സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ; സായുധരായ രണ്ട് കമാന്‍ഡോകള്‍ മുഴുവന്‍ സമയവും അനുഗമിക്കും; വീടിന് കാവലായി രണ്ട് കമാന്‍ഡോകള്‍

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ എക്‌സ് കാറ്റഗറിയില്‍ നിന്ന് വൈ പ്ലസ് കാറ്റഗറിയാക്കി ഉയര്‍ത്താന്‍ മുംബൈ പൊലീസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇനി മുതല്‍ സായുധരായ രണ്ട് കമാന്‍ഡോകള്‍ മുഴുവന്‍ സമയവും താരത്തെ അനുഗമിക്കും. രണ്ട് കമാന്‍ഡോകള്‍ […]

ഇന്ന് തീര്‍ത്ത ചങ്ങലയുടെ കണ്ണി ജീവിതത്തില്‍ ഉടനീളം പൊട്ടില്ല എന്ന ഉറപ്പാക്കണം; രണ്ടാം ഘട്ട ലഹരിവിരുദ്ധ പ്രചാരണ പരിപാടി നവംബര്‍ 14 മുതല്‍ 26 വരെ; പ്രതീകാത്മകമായി ലഹരി വസ്തുക്കള്‍ കത്തിച്ചു, സേ നോ ടു ഡ്രഗ്‌സ്..!

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ ചങ്ങല തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഇന്ന് തീര്‍ത്ത ചങ്ങലയുടെ കണ്ണി ജീവിതത്തില്‍ ഉടനീളം പൊട്ടില്ല എന്ന ഉറപ്പാക്കണം. രണ്ടാം ഘട്ട പ്രചാരണ പരിപാടി നവംബര്‍ 14 മുതല്‍ 26 വരെയാണ് നടപ്പിലാക്കുക. […]

ഷാരോണ്‍ കൊലക്കേസ്: ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി; ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്ത് പൊലീസ്; കീടനാശിനി കളയാന്‍ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തു

സ്വന്തം ലേഖിക തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും സ്ഥലത്തെത്തിച്ച്‌ നടത്തിയ തെളിവെടുപ്പില്‍ രാമവര്‍മ്മന്‍ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടി. […]

ഉടുതുണിയും ഭക്ഷണ സാധനങ്ങളുമടക്കം വീടിനുള്ളിലാക്കി സീല്‍ ചെയ്തു; അര്‍ബര്‍ കോഓപ്പറേറ്റീവ് ബാങ്ക് ജപ്തിയെ തുടര്‍ന്ന് തെരുവിലിറങ്ങി കുടുംബം; വീട് തിരിച്ചുനല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍; തുക സമാഹരിക്കുക റിസ്‌ക് ഫണ്ടില്‍ നിന്ന്; പ്രഖ്യാപനം കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍

സ്വന്തം ലേഖകന്‍ കോട്ടയം: തൃശൂരില്‍ ജപ്തി ചെയ്ത വീട് കുടുംബത്തിന് തിരികെ നല്‍കുംതൃശൂരില്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ജപ്തിയെ തുടര്‍ന്ന് ഒരു കുടുംബ തെരുവിലിറങ്ങേണ്ടി വന്ന സംഭവത്തില്‍ ഇടപെടലുമായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കുടുംബത്തിന് വീട് തിരികെ […]

മോഷണത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാനെത്തിയത് മുൻപ് പല തവണ അറസ്റ്റ് ചെയ്തിട്ടുള്ള ചെങ്ങന്നൂർ ഡിവൈ.എസ്‌പിയുടെ മുന്നിൽ; ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ ബിനു തോമസിന്റെ കുറ്റസമ്മതം തുണച്ചില്ല; രണ്ടു ബൈക്ക് മോഷണക്കേസുകളിൽ വീണ്ടും അറസ്റ്റ്

ചെങ്ങന്നൂർ: ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിൽ എത്തി മോഷണം നിറുത്തിയെന്ന് അറിയിച്ചതിന് പിന്നാലെ അറസ്റ്റിലുമായി. രണ്ടു ബൈക്ക് മോഷണക്കേസുകളിലാണ് അറസ്റ്റ്. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് (ബിനു തോമസ് […]