കല്‍പ്പറ്റ: കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്ര വാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വാഹന ഉടമയായ കോളേജ് വിദ്യാര്‍ഥിക്ക് 9,000 രൂപ...
തൊടുപുഴ: പെരുമ്പള്ളിച്ചിറയിൽ വിദ്യാർത്ഥികൾക്കുനേരെ നാട്ടുകാരുടെ ആക്രമണം.
തൊടുപുഴയിലെ സ്വകാര്യ ലോ കോളജ് വിദ്യാർത്ഥികൾക്ക് മർദനമേറ്റു.
കാർ ഇരുചക്രവാഹനത്തിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷത്തിൽ ഇരുപക്ഷത്തിനുമെതിരെ പൊലീസ് കേസെടുത്തു.
തൃശൂർ :ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തെരച്ചിലിനിടെ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ധൻ രാമകൃഷ്ണനാണ് മരിച്ചത്.
ചെറുതുരുത്തി സ്വദേശി ഫൈസലാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്
ഷൊർണൂർ ശാന്തി തീരത്തിന്...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം. ഇന്നലെ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഇന്ന് വൈകിട്ടോടെയാണ് സംഘര്‍ഷം രൂക്ഷമായി.
എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് കുറ്റ്യാടി,വനിതാ പ്രവര്‍ത്തകയായ റൂബി അടക്കം പത്ത്...
തിരുവനന്തപുരം: ജ്യൂസ്-ജാക്കിംഗ് സൂക്ഷിക്കണമെന്ന് കേരളാ പൊലീസ്. പൊതുസ്ഥലങ്ങളിലെ സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍ ഡാറ്റ ചോര്‍ത്തുന്നിതില്‍ മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരത്തില്‍ ഡാറ്റ അപഹരിക്കുന്നതിനെ ജ്യൂസ് ജാക്കിംഗ് എന്നാണ് വിളിക്കുന്നത്....
അടിമാലി: ശല്യംപാറയിൽ സ്കൂൾ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇടുക്കി പൊലീസ് ക്യാമ്പിൽ നിന്ന് ശാന്തൻപാറയ്ക്ക് ഇൻസ്പെക്ഷന് പോയ ജീപ്പും അടിമാലി വിശ്വദീപ്തി സ്കൂളിലെ ബസുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പൊലീസ് ജീപ്പിൽ...
തിരുവനന്തപുരം: നിയമം ലംഘിച്ച് വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മോട്ടോർ വാഹന വകുപ്പ് പിന്തുടർന്ന് പിടികൂടി. വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള...
പാലക്കാട് : വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും. അഞ്ച് ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് നാഷണൽ ഹൈവേ അതോരിറ്റി തീരുമാനം.
കാർ, ജീപ്പ് ,വാൻ എന്നിവയ്ക്ക് ഒരു...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (3/11/2022) ഗാന്ധിനഗർ, അതിരമ്പുഴ, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പനമ്പാലം മുതൽ...
സ്വന്തം ലേഖിക
ഗാന്ധിനഗർ: വളർത്തു നായയുടെ കടിയേറ്റ് പേയ് ബാധയുടെ ലക്ഷണം കാണിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച
ഗൃഹനാഥൻ അതീവ ഗുരുതരാവസ്ഥയിൽ.
കോട്ടയം പാദുവ ചെറുമാംകുന്നേൽ ബിജു (42) വിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വളർത്തു...