ദോഹ: ഫിഫയുടെ ചരിത്രത്തിലാദ്യമായി പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ. 36 റഫറിമാരും 69 അസിസ്റ്റന്‍റ് റഫറിമാരും 24 വീഡിയോ മാച്ച് ഒഫീഷ്യലുകളും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന റഫറിമാരിലും അസി.റഫറിമാരിലുമായി ആറുപേർ സ്ത്രീകളാണ്.
ജപ്പാന്‍റെ യോഷിമി,...
ദോഹ: ഫിഫയുടെ ചരിത്രത്തിലാദ്യമായി പുരുഷ ലോകകപ്പിൽ വനിതാ റഫറിമാർ. 36 റഫറിമാരും 69 അസിസ്റ്റന്‍റ് റഫറിമാരും 24 വീഡിയോ മാച്ച് ഒഫീഷ്യലുകളും തിരഞ്ഞെടുക്കപ്പെട്ടു. പ്രധാന റഫറിമാരിലും അസി.റഫറിമാരിലുമായി ആറുപേർ സ്ത്രീകളാണ്.
ജപ്പാന്‍റെ യോഷിമി,...
നാല്പത്തേഴാമത് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തിരി തെളിയുമ്പോള്‍ ഇക്കുറി തെന്നിന്ത്യന്‍ പ്രാതിനിധ്യം തീരെയില്ല. തിരഞ്ഞെടുക്കപ്പെട്ട 250നോടടുത്ത ചലച്ചിത്രങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആറു ചിത്രങ്ങളില്‍ ഒന്നുപോലും തെന്നിന്ത്യയില്‍ നിന്നില്ല എന്നത് ശ്രദ്ധേയമാണ്. ശേഖര്‍ കപൂറിന്‍റെ...
സ്വന്തം ലേഖിക
കോട്ടയം: കാരപ്പുഴയിൽ ശ്രീനികേതിനിൽ മീനാക്ഷി സുന്ദരം (സുന്തരം)85 നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോട്ടയം മുട്ടമ്പലം ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ.
മക്കൾ: വെങ്കിടരാമൻ...
ന്യൂസിലാൻഡിനെതിരായ ചതുർദിന പരമ്പരയിൽ നിന്ന് പേസർ പ്രസിദ്ധ് കൃഷ്ണയെ ഒഴിവാക്കി. പരിക്ക് കാരണമാണ് താരത്തെ പുറത്താക്കിയത്. ഇന്നലെ ആരംഭിച്ച ആദ്യ മത്സരത്തിൽ അദ്ദേഹം കളിച്ചില്ല. പ്രസിദ്ധിന് ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.
ആദ്യ ദിനം കളി...
സ്വന്തം ലേഖിക
കൊച്ചി: രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ 'വിക്രാന്ത്' പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു.
രാവിലെ ഒന്‍പതരയോടെ കൊച്ചിയിലെ കപ്പല്‍ശാലയില്‍ ചടങ്ങുകള്‍ ആരംഭിച്ചു. പ്രതിരോധ...
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം വിജയൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) ഭരണസമിതിയിലേക്ക്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആറ് മുൻ ദേശീയ താരങ്ങളിൽ വിജയനുമുണ്ടെന്നാണു വിവരം. ഫെഡറേഷൻ തിരഞ്ഞെടുപ്പിന് ശേഷം സമിതിയിലെ...
സ്വന്തം ലേഖിക
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് തിരക്കേറിയ റോഡിലേക്ക് തെറിച്ചുവീണ എല്‍ കെ ജി വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പിന്നാലെ വന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടം ഒഴിവാക്കിയത്. ആലുവയിലാണ് ഞെട്ടിക്കുന്ന സംഭവം...
ഓണം റിലീസായി എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന അൽഫോൺസ് പുത്രൻ - പൃഥ്വിരാജ് - നയൻതാര ചിത്രം ഗോൾഡിന്റെ റിലീസ് നീട്ടി. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്...
സ്വന്തം ലേഖിക
പാലക്കാട്: ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ദമ്പതികളെ മറയാക്കി ഹണി ട്രാപ്പ് നടത്തിയ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍.
ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്....