ഇടുക്കി :കുടയത്തുരിൽ മരം മുറിക്കുന്നതിന്നിടയിൽ കാൽ തെറ്റി വീണ് വയോധികൻ മരിച്ചു. കുടയത്തൂർ വരാപ്പാറയിൽ ചാക്കോ ദേവസ്യാ(73) ആണ് മരിച്ചത്.
സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം വ്യാഴാഴ്ച 4 ന് കുടയത്തൂർ സെൻ്റ് അഗസ്റ്റിൻസ് പള്ളിയിൽ....
കോട്ടയം : ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ അവസരം നൽകാമെന്നു വിശ്വസിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ.
കോട്ടയം പെരുമ്പായിക്കാട് വില്ലേജിൽ പാറൻപുഴ മുറിയിൽ നടുവിലേ മാലിയിൽ വീട്ടിൽ ശരത് ബാബുവാണ് അറസ്റ്റിലായത്.
ഹൃസ്വചിത്രത്തില്‍ അഭിനയിക്കാൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിനിയുടെ ബസ് കൺസെഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ വൈകിയാണെങ്കിലും തെറ്റ് തിരുത്തി കെഎസ്ആർടിസി. ബിരുദ വിദ്യാർഥിയായ രേഷ്മയുടെ പുതുക്കിയ കൺസെഷൻ ടിക്കറ്റ് കെഎസ്ആർടിസി അധികൃതർ വീട്ടിലെത്തിച്ചു നൽകി.
കൺസെഷൻ ടിക്കറ്റിനായി കോഴ്സ്...
ഭുവനേശ്വർ: മുതിർന്ന കോൺഗ്രസ് നേതാവും ദേശീയ വനിത കമ്മീഷൻ ആദ്യ അധ്യക്ഷയുമായ ജയന്തി പട്നായിക് (90) അന്തരിച്ചു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
മുൻ ഒഡിഷ മുഖ്യമന്ത്രി ജെ.ബി. പട്നായിക്കിന്റെ പത്നിയും നാലുതവണ എം.പിയുമായ ജയന്തി...
തൃശൂര്‍ : സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങി കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനി അമ്മയുടെ മുമ്പിൽ വച്ച് ചരക്കുലോറി ഇടിച്ച് മരിച്ചു. തൃശൂരിലെ വിയ്യൂർ ആണ് ദാരുണമായ സംഭവം നടന്നത്. 22 കാരി റെനിഷയാണ് അപകടത്തിൽ...
സ്വന്തം ലേഖിക
കൊല്ലം: വാങ്ങിക്കൊണ്ടു വരുന്നതിനിടെ റോഡില്‍ വെച്ച് മിനി ബസിന് തീപിടിച്ചു.
കൊല്ലം അഞ്ചലില്‍ നിന്ന് തിരുവല്ല സ്വദേശി ഷാജഹാന്‍ വാങ്ങിക്കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനമായിരുന്നു ഇത്.
എംസി റോഡില്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
സംഘടനയെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാരെയും എസ് പിമാരെയും ചുമതലപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി...
സ്വന്തം ലേഖകൻ
തൃശൂർ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി ശെൽവനാണ് പരിക്കേറ്റത്. സെൽവന്റെ ...