കമ്മ്യൂണിറ്റി ഷീൽഡ് ലിവർപൂളിന്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് തോൽപ്പിച്ചാണ് ലിവർപൂൾ പതിനാറാം കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ഉയർത്തിയത്. ലെസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ കിംഗ് പവർ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
പ്രീമിയർ ലീഗ് ജേതാക്കളും...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.
മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കേരളത്തില്‍ മഴ ശക്തമാകാനുള്ള കാരണം. ഇന്ന് കേരളത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
കൊച്ചി: ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നു പോയ നേതാവ് പിണറായി എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്. എംഎൽഎയായിരിക്കേ തനിക്കെതിരെ ഒരാൾ വെടിയുതിർത്തതും തോക്ക് ചൂണ്ടിയതുമാണ് അദ്ദേഹം നിയമസഭയിൽ പറഞ്ഞത്. ഇപ്പോഴിതാ കരിങ്കൊടി കാട്ടി ഭീഷണിപ്പെടുത്തൽ....
തിരുവനന്തപുരം: വാഹനത്തിന് മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്തയിൽ വിശദീകരണവുമായി കേരള പൊലീസ് . കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിശദീകരണ കുറിപ്പ് പങ്കു വെച്ചത്.
ഫെയ്സ്ബുക്ക് പേജിലെ വിശദീകരണക്കുറിപ്പ് ഇങ്ങനെ
എറണാകുളം...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം കുറയുന്നില്ല. 24 മണിക്കൂറിനിടെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 1,639 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 430...
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ മുതിർന്ന ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. ഫിസിഷ്യൻ ആയ ഡോ. മുഹമ്മദ് കുഞ്ഞിൽ (മമ്മുഞ്ഞു) നിന്നുമുണ്ടായ ദുരനുഭവം ആണ് യുവതി വുമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ്' എന്ന ഫേസ്‌ബുക്...
പന്തളം: എംഡിഎംഎ കച്ചവടം ചെയ്യുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘം പിടിയില്‍. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ മോനായി എന്ന രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), പള്ളിക്കല്‍...
പത്തനംതിട്ട: മല്ലപ്പള്ളിയിയിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിളിച്ചിറക്കിക്കൊണ്ടു പോയി കാസർകോഡ് ചീമേനിയിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ്ചെയ്തു.
മല്ലപ്പള്ളി പെരുമ്പ്രമാവ് പുത്തൻപുരയ്ക്കൽ അമൽ (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ...
കോട്ടയം: ജില്ലയിൽ ജൂലൈ 31 ഞായറാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾ, അധ്യാപക ബാങ്ക്, പുതുപ്പള്ളി പ്ലാസ,...
ടിക് ടോക്കിൽ നിരവധി അപകടകരമായ ചലഞ്ചുകൾ ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ആളുകളുടെ ജീവൻ അപകടത്തിലാക്കാറുണ്ട്. ഇപ്പോൾ വളരെയധികം ശ്രദ്ധ നേടുന്ന അത്തരം ഒരു വെല്ലുവിളിയാണ് ബ്ലാക്ക്ഔട്ട് ചലഞ്ച്. അടുത്തിടെ, ഒൻപത് വയസ്സുള്ള ഒരു...