video
play-sharp-fill

Monday, July 14, 2025

Monthly Archives: July, 2022

പന്തളത്ത് എംഡിഎംഎയുമായി പിടിയിലായവർ തങ്ങളെ നിരീക്ഷിക്കുന്ന എസ്പിയുടെ ഡാൻസാഫിന് തിരികെ സ്കെച്ചിട്ടിരുന്നു; ഉദ്യോഗസ്ഥരുടെ ചിത്രമുൾപ്പെടെ വിശദവിവരങ്ങൾ പ്രതികളുടെ ഫോണിൽ; മയക്ക്മരുന്ന് സംഘത്തി​ന്റെ ഫോണിൽനിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

  പന്തളം: പന്തളത്ത് എംഡിഎംഎയുമായി പിടിയിലായ ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെട്ട അഞ്ചം​ഗ സംഘം നിസാരക്കാരല്ല. എസ്‌പിയുടെ ഡാൻസാഫ് ടീം തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ നേരത്തെ തന്നെ ഡാൻസാഫ് ടീമിനെയും സ്‌കെച്ച് ചെയ്തിരുന്നതായുള്ള വിവരങ്ങൾ...

ചൈനീസ് റോക്കറ്റ് അവശിഷ്ട്ടങ്ങൾ പതിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിൽ

ചൈനയുടെ ലോങ് മാർച്ച് 5ബിവൈ 3 റോക്കറ്റിന്റെ അവശിഷ്ട്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി ആകാശത്ത് പ്രകാശവർണം തീർത്ത ശേഷമാണ് റോക്കറ്റിന്‍റെ പതനം നടന്നത്. ജൂലൈ 24ന് വിക്ഷേപിച്ച...

യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

വാഷിങ്ടണ്‍: തായ്‌വാന്‍ വീണ്ടും അമേരിക്കക്കും ചൈനക്കും ഇടയിൽ പ്രശ്നമായി മാറിയിരിക്കുകയാണ്. യുഎസ് ജനപ്രതിനിധി സഭയിലെ സ്പീക്കറായ നാൻസി പെലോസി തായ്‌വാന്‍ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കക്ക് ചൈനയുടെ ശക്തമായ മുന്നറിയിപ്പ്...

വീടിനുള്ളിലെ പ്ലഗിൽ നിന്നും ഷോക്കേറ്റു; മൂവാറ്റുപുഴയിൽ പതിനഞ്ചുകാരന് ദാരുണാന്ത്യം

  മൂവാറ്റുപുഴ:വീടിനുള്ളിൽ പതിനഞ്ചുകാരൻ ഷോക്കേറ്റ് മരിച്ചു.രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷാ (15)ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 7:30ഓടെ ആണ് അപകടം . വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേൽക്കുകയിരുന്നു .ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രീയിൽ പ്രവേശിപ്പിച്ചെങ്കിലും...

5ജി സ്പെക്ട്രം ലേലം ആറാം ദിവസത്തിലേക്ക്; 1.5 ലക്ഷം കോടിക്കടുത്ത് ബിഡ്ഡുകൾ

റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ കമ്പനികളിൽ നിന്ന് ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 1,49,966 കോടി രൂപയുടെ ബിഡ്ഡുകൾ ലഭിച്ചതിന് ശേഷം അൾട്രാ-ഹൈസ്പീഡ് ഇന്‍റർനെറ്റ് വാഗ്ദാനം ചെയ്യാൻ ശേഷിയുള്ള 5 ജി സ്പെക്ട്രത്തിന്‍റെ...

‘ബാറ്റിൽഗ്രൗണ്ട്സ് ഇന്ത്യ’ നിരോധനം; പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് നിർമാതാക്കൾ

'ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ' നിരോധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നിർമ്മാതാക്കൾ . ഗെയിം നിരോധിച്ചതിന് ശേഷം ഇതാദ്യമായാണ് നിർമ്മാതാവ് ക്രാഫ്റ്റൺ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. കഴിഞ്ഞ ദിവസം പബ്ജിയുടെ...

ഓണം ബംപർ ഷെയറിട്ട് വാങ്ങാനാണോ പ്ലാൻ; എങ്കിൽ ഈ കാര്യങ്ങൾ അ‌റിഞ്ഞിരിക്കണം

  ഓണം ബംപർ എത്തിയിരിക്കുന്ന സാഹചര്യത്തിൽ ചിലരെങ്കിലും ആലോചിക്കാതെ ഇരിക്കില്ല ഷെയർ ഇട്ട് ടിക്കറ്റ് വാങ്ങുന്ന കാര്യം . അങ്ങനെ ലോട്ടറി ടിക്കറ്റ് വാങ്ങുന്നവർ ഇതൊന്ന് അറിഞ്ഞിരിക്കുക.ലോട്ടറി ടിക്കറ്റ് ഷെയർ ഇട്ട് വാങ്ങുമ്പോൾ ഇത്ര...

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ച് റൊണാൾഡോ; ഇന്ന് കളിച്ചേക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീസീസൺ മത്സരങ്ങളിൽ വിട്ട്നിന്ന അദ്ദേഹം ടീം വിടുമെന്ന റിപ്പോർട്ടുമുണ്ട്. ഈ അവസരത്തിലാണ് ക്രിസ്റ്റ്യാനോ തിരികെയെത്തുന്നത്. നാളെ റയോ വയ്യക്കാനോയ്ക്കെതിരായ പ്രീ സീസൺ മത്സരത്തിൽ...

കോട്ടയം അയ്മനം പ്രാപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് രണ്ടു ദിവസം മുൻപ് കാണാതായ സുനിൽകുമാർ

  അയ്മനം: പൂന്ത്രക്കാവിനു സമീപം പ്രാപ്പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട വടക്കുംപറമ്പിൽ സുനിൽകുമാറിറാണ് (52) മരിച്ചത്. രണ്ടു ദിവസം മുൻപ് ഇയാളെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതിന്റെ അന്വേഷണം നടന്നുവരികയായിരുന്നു.സുനിൽ കുമാറിന് കുറച്ചു...

ഏഷ്യാ കപ്പ് കളിക്കാൻ തയ്യാറാണ്; സെലക്ടർമാരെ അറിയിച്ച് കോലി

ഏഷ്യാ കപ്പിൽ കളിക്കാൻ തയ്യാറാണെന്നറിയിച്ച് വിരാട് കോഹ്ലി. തന്നെ ടീമിൽ പരിഗണിക്കണമെന്ന് സെലക്ടർമാരോട് താരം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരയിലും സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലും കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു....
- Advertisment -
Google search engine

Most Read