video
play-sharp-fill

കോട്ടയം ആനിക്കാട് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

കോട്ടയം: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ ആനിക്കാട് മുക്കാലി ഭാഗത്ത് കൊടിമറ്റം ഷെബിൻ(32), തേക്കിലക്കാട്ട് വിഷ്ണുബാബു (26) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വിൽപ്പന തടയുന്നതിന്റെ […]

ലോകത്താകമാനം പ്രതിദിനം 4,000 പേർക്ക് എച്ച്ഐവി അണുബാധ

ലോകത്താകമാനം പ്രതിദിനം 4,000 ലധികം പേരെ എച്ച്ഐവി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭ. “പുതിയ എച്ച്ഐവി അണുബാധ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്, ലോകമെമ്പാടും പ്രതിദിനം 4,000 പേർക്ക് രോഗം ബാധിക്കുന്നു. എച്ച്ഐവി പ്രതിരോധത്തിലും ചികിത്സയിലും നിക്ഷേപം വർദ്ധിപ്പിക്കാൻ @UNAIDS രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നു, “യുഎൻ ട്വീറ്റ് […]

ചെങ്ങന്നൂരിൽ സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമം ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ചെങ്ങന്നൂര്‍: സ്വകാര്യ ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലകടവ് കടയിക്കാട് പന്തപ്ലാവില്‍ വീട്ടില്‍ അനന്തകൃഷ്ണനാ (24)ണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍ ജോസിന്റെ നേതൃത്വത്തിൽ, വെണ്മണി പൊലീസ് സ്റ്റേഷൻ എസ്.എച്ച്‌. ഒ എ. നസീര്‍, […]

മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യ ഭദ്രതയ്ക്ക് 83,471 കോടിയുടെ പാക്കേജ് വരുന്നു

ജിദ്ദ: മധ്യപൂർവ രാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് 83471 കോടി രൂപയുടെ ഭക്ഷ്യസുരക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. നിലവിലെ ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും ഭാവിയിലെ പ്രതിസന്ധികളും നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസുകൾക്ക് വായ്പ നൽകൽ, സ്വകാര്യ മേഖലയുടെ വികസനത്തിനുള്ള […]

ഓണം പ്രമാണിച്ച് വ്യാജമദ്യ നിർമ്മാണവും വിപണനവും; കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസ്; 35 ലിറ്റർ കോടയും, വാറ്റ് ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

സ്വന്തം ലേഖിക മുണ്ടക്കയം: ഓണത്തിന് മുന്നോടിയായി വ്യാജമദ്യ നിർമ്മാണവും വിപണനവും തടയാൻ പരിശോധന ശക്തമാക്കി എക്സൈസ്. കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ പാർട്ടിയും കാഞ്ഞിരപ്പള്ളി റേഞ്ച് പാർട്ടിയും സംയുക്തമായി കൂട്ടിക്കൽ, എന്തായാർ, […]

മൊത്തത്തിൽ കുഴപ്പമുള്ള ഒരാളാണ് താനെന്ന് ഷാജി കെെലാസ്

ആക്ഷൻ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് ഷാജി കൈലാസ്. എപ്പോഴും വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന ഷാജി, തന്നെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ മൊത്തത്തിൽ കുഴപ്പമുളള ഒരു വ്യക്തിയാണ് എന്നാണ് ഷാജി കൈലാസ് പറഞ്ഞത്. ഈശ്വര […]

ബിഷപ്പിനെതിരെ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം; പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; നിരവധിയാളുകള്‍ക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: സിഎസ്.ഐ സഭാ മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലത്തിനെതിരെ നന്ദാവനത്ത് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ […]

പാകിസ്ഥാനില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം

ബലൂചിസ്താന്‍: പാകിസ്ഥാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപം ബോംബ് സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ തുർബത്ത് ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മൂന്ന് പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റേഡിയത്തിനകത്തുള്ളവർ സുരക്ഷിതരാണെന്ന് […]

കോമണ്‍വെല്‍ത്ത് ഗെയിംസ്: നീന്തലില്‍ സാജന്‍ പ്രകാശിന് നിരാശ

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ സാജൻ പ്രകാശിന് നിരാശ. പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സാജൻ ഫൈനലിൽ പുറത്തായി. യോഗ്യതാ റൗണ്ടിൽ ഒമ്പതാം സ്ഥാനത്താണ് സാജൻ ഫിനിഷ് ചെയ്തത്. ആദ്യ എട്ടിലുള്ളവർ ഫൈനലിലെത്തും. നേരിയ വ്യത്യാസത്തിലാണ് അദ്ദേഹം ഫൈനലിൽ പുറത്തായത്. […]

പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വാഹനാപകടം; നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക മണിമല: പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമലക്കും മൂലേപ്ലാവിനുമിടയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ ക്രാഷ് ബാരിയറിലിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്കേറ്റു. റാന്നി ചെല്ലക്കാട്ട് വാഴക്കുന്നത്ത് സോണി (48), അയല്‍വാസി സജിനി (49), സജിനിയുടെ മകള്‍ അശ്വതി (29) എന്നിവര്‍ക്കാണ് […]