കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൂപ്പല്‍ബാധ; വൃക്ക മാറ്റിവച്ച രണ്ട് രോഗികളിൽ അണുബാധ കണ്ടെത്തി; യൂറോളജി തിയേറ്ററും ഐസിയുവും അടച്ചു
സ്വന്തം ലേഖിക കോഴിക്കോട്: പൂപ്പല്‍ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് അണുബാധ. വൃക്ക മാറ്റിവെച്ച രണ്ടുപേരിലാണ് അണുബാധയുണ്ടായത്. തുടർന്ന് യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു. വൃക്ക മാറ്റിവച്ച ഒരാളുടെ മൂത്രത്തിനു നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നു നടത്തിയ […]