video
play-sharp-fill

Saturday, May 24, 2025

Monthly Archives: July, 2022

കടബാധ്യത ;പളനിയിലെ ലോഡ്ജ് മുറിയിൽ മലയാളി ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  സ്വന്തം ലേഖിക പാലക്കാട്: പളനിയിൽ മലയാളി ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ എന്നാണ് സംശയം . പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരനും സത്യഭാമയുമാണ് മരിച്ചത്. ലോഡ്ജിലെ മുറിയിൽ തൂങ്ങി മരിച്ച...

പുതുപ്പറമ്പിൽ കൊച്ചു കല്യാണി നിര്യാതയായി

  കോട്ടയം :കുറിച്ചി ശങ്കരപുരത്ത് പുതുപ്പറമ്പിൽ പരേതനായ കെ .കെ കുട്ടിയുടെ ഭാര്യ കൊച്ചു കല്യാണി (86 ) നിര്യാതയായി .മക്കൾ ;-അരവിന്ദാക്ഷൻ ,ശ്രീനിവാസൻ ,അംബിക മരുമക്കൾ :-  ശ്യാമള അരവിന്ദാക്ഷൻ, മായ ശ്രീനിവാസൻ,...

നിങ്ങൾ ഇതുവരെയും നിങ്ങളുടെ കരിയർ പ്ലാൻ ചെയ്തില്ലേ? കരിയർ ഗൈഡൻസ് ക്ലാസുമായി കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ; ചിട്ടയായ പഠനരീതി, വിവിധ എൻട്രൻസ് പരീക്ഷകളിൽ വിജയം കൈവരിക്കാനുള്ള പരിശീലനം എന്നിവയിൽ ഗൈഡൻസ് നല്കുന്നു ;...

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മർച്ചൻ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികൾക്കും പ്ലസ് ടൂ കഴിഞ്ഞവർക്കും വിവിധ മേഖലകളിലുള്ള പഠന സാധ്യതകളെക്കുറിച്ച് മനസിലാക്കുന്നതിന് കരിയർ ഗൈഡൻസ് ക്ലാസ്...

മീനയെ അഴകോടെ തങ്കത്തട്ടില്‍ വച്ചാണ് വിദ്യാസാഗര്‍ നോക്കിയിരുന്നത് ;ഒരിക്കലും ദേഷ്യപ്പെടാത്ത വ്യക്തി; തന്റെ ഭർത്താവിന് ശ്വാസകോശം കണ്ടെത്താന്‍ അവള്‍ പരമാവധി ശ്രമിച്ചു ; രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി;...

സ്വന്തം ലേഖിക കോട്ടയം :തെന്നിന്ത്യന്‍ ചലച്ചിത്ര താരം മീനയുടെ ഭര്‍ത്താവിന്റെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് വിദ്യാസാഗര്‍ മരണത്തിന് കീഴടങ്ങിയത്. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു...

മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ’26/11′ നമ്പര്‍ തന്നെ ബൈക്കിന് വേണമെന്ന് വാശിപിടിച്ചു; ഇതിനായി 5000 രൂപ അധികം നൽകി; റിയാസ് പാകിസ്താനിലേക്ക് വിളിച്ചതിന്റെ തെളിവുകളും പുറത്ത്; ഉദയ്പുര്‍ അക്രമികളുടെ ലക്ഷ്യമെന്ത്..?

സ്വന്തം ലേഖിക ജയ്പുര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലപാതകികള്‍ സഞ്ചരിച്ച ബൈക്കിന്റെ പ്രത്യേകത വെളിപ്പെടുത്തി പൊലീസ്. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന '26/11'ന് തുല്യമായ നമ്പറാണ് ഇവരുടെ ബൈക്കിന്റേത്. അറസ്റ്റിലായ റിയാസ് അഖ്താരി...

ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​വു​മാ​യി ഇ​ന്ത്യ; പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ഡെ​ര്‍​ബി​ഷെ​യ​റി​നെ ത​ക​ര്‍​ത്തു

സ്വന്തം ലേഖിക ഡെ​ര്‍​ബി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പരയ്​ക്ക് മു​ന്നോ​ടി​യാ​യു​ള്ള ആ​ദ്യ പ​രി​ശീ​ല‌​ന മ​ത്സ​ര​ത്തി​ല്‍ ഡെ​ര്‍​ബി​ഷെ​യ​റി​നെ ഏ​ഴു വി​ക്ക​റ്റു​ക​ള്‍​ക്ക് ത​ക​ര്‍​ത്ത് ഇ​ന്ത്യ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡെ​ര്‍​ബി നി​ശ്ചി​ത 20 ഓ​വ​റു​ക​ളി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന്...

മുങ്ങൽ വിദഗ്ധർക്ക് ഇനി പിടിവീഴും; ജോലി കൃത്യമായി ചെയ്യാത്തവര്‍ക്കെതിരെ നടപടിയെന്ന് ലോകായുക്ത; സമഗ്ര ഉത്തരവ് ഇറക്കാനും ഡിവിഷന്‍ ബെഞ്ച്

സ്വന്തം ലേഖിക തിരുവനന്തപുരം: കൃത്യമായി പണിയെടുക്കാത്ത ഡോക്ടർമാർക്കും നഴ്സുമാർക്കും ഇനി പിടിവീഴും. ഡോക്ടര്‍മാരും നഴ്സുമാരും സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിന് ലോകായുക്ത നിര്‍ദേശം. ഇതിന്...

കോട്ടയം വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെയും കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സിന്റെയും ഉടമ മാത്യു അലക്‌സ് വെള്ളാപ്പള്ളി അന്തരിച്ചു

സ്വന്തം ലേഖിക കോട്ടയം: വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെയും കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സിന്റെയും ഉടമ മാത്യു അലക്‌സ് വെള്ളാപ്പള്ളി ( ബാപ്പുജി - 63) അന്തരിച്ചു. പരേതനായ അലക്‌സാണ്ടര്‍ വെള്ളാപ്പള്ളിയുടേയും മേരിക്കുട്ടി അലക്‌സാണ്ടറിന്റെയും മകനാണ്. സംസ്‌കാരം നാളെ...

ഒന്നരവയസുകാരിയായ മകളെ തേപ്പുപെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു; കുഞ്ഞിനെ ഇതിന് മുൻപും അച്ഛന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് അമ്മയും അമ്മൂമ്മയും; അന്ന് നൽകിയ പരാതിയിൽ പ്രതിയെ ശാസിച്ച്‌ വിട്ട് പൊലീസ്; ലഹരിക്കടിമയായ അഗസ്റ്റിന്‍ പിടിയിലാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന...

സ്വന്തം ലേഖിക തിരുവനന്തപുരം: ഒന്നരവയസുകാരിയായ മകളെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പിതാവ് ലഹരിക്കടിമയാണെന്ന് പൊലീസ്. പിതാവായ അഗസ്റ്റിന്‍ മുൻപും പിഞ്ചുകുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചിരുന്നു. അന്ന് കുട്ടിയുടെ അമ്മയും അമ്മൂമ്മയും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ്...

തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം

സ്വന്തം ലേഖകൻ തിരുവനന്തപുരംഃ തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ,...
- Advertisment -
Google search engine

Most Read