video
play-sharp-fill

Saturday, May 24, 2025

Monthly Archives: July, 2022

മോഷ്ടിക്കുന്നത് പുതിയ വീട്ടിലേയ്ക്കാവശ്യമായ കിടക്ക, കട്ടില്‍, ഗ്യാസ് സറ്റൗ, പാത്രങ്ങള്‍; തൃശ്ശൂരിലെ കടകളിൽ വെറൈറ്റിയായി ‘വിരുതു’ പ്രകടിപ്പിച്ച് മോഷ്ടാക്കള്‍

സ്വന്തം ലേഖകൻ തൃശൂര്‍: മോഷ്ടിക്കുന്നത് പുതിയ വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങള്‍ . തൃശൂര്‍ പറവട്ടാനിയിലെ കുട്ടൂസ് ട്രേഡേഴ്‌സിലാണ് വെറൈറ്റിയായി മോഷ്ടാക്കള്‍ 'വിരുതു' പ്രകടിപ്പിച്ചത്. പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു മോഷണം. രണ്ട് പേര്‍ കടയിലേയ്ക്ക് ചാടിക്കടക്കുന്നത് മുതല്‍ സാധനങ്ങള്‍ തെരഞ്ഞ്...

അനാശാസ്യ പ്രവർത്തനങ്ങളും കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ ഉപയോഗവും; പ്രവീൺ റാണ തുടങ്ങിയ ഫ്ളൈ ഹൈ ഹോട്ടലിന് പൂട്ട് വീണു

സ്വന്തം ലേഖകൻ കൊച്ചി: സേഫ് ആൻഡ് സ്ട്രോങ് നിധി ലിമിറ്റഡ് കൺസൽട്ടൻസി ഉടമ പ്രവീൺ റാണ ആരംഭിച്ച കൊച്ചിയിലെ പബ്ബ് ഉൾപ്പെടെയുള്ള ഹോട്ടൽ പൊലീസും എക്‌സൈസും ചേർന്ന് പൂട്ടിട്ടു. അനാശാസ്യ പ്രവർത്തനങ്ങളും കഞ്ചാവുൾപ്പെടെയുള്ള...

നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉ​ദ്ഘാ​ട​നം ന​ട​ക്കാ​ത്ത​തി​നാ​ല്‍ പ്രവർത്തനം നിലച്ച് അതിഥി മന്ദിരം ; ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നത് കോടികൾ

സ്വന്തം ലേഖകൻ എരുമേലി: നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി മാസങ്ങൾ കഴിഞ്ഞിട്ടും ഉ​ദ്ഘാ​ട​നം ന​ട​ക്കാ​ത്ത​തി​നാ​ല്‍ പ്രവർത്തനം നിലച്ച് അതിഥി മന്ദിരം. എ​രു​മേ​ലി​യി​ലെ പൊ​തു​മ​രാ​മ​ത്ത് റെ​സ്റ്റ് ഹൗ​സി​ലാ​ണ് (ടി​ബി) ഒ​രു കോ​ടി 70 ല​ക്ഷം ചെ​ല​വി​ട്ടു നി​ര്‍​മി​ച്ച പു​തി​യ ഇ​രു​നി​ല...

കാലിക്കറ്റ് സര്‍വകലാശാലയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടന്‍ അറസ്റ്റിൽ ; പീഡനം സെക്യൂരിറ്റി യൂണിഫോമില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ

  സ്വന്തം ലേഖിക കോഴിക്കോട്:കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ  സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്ത ഭടന്‍ കൂടിയായ മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ്...

അജ്മൽബിസ്മിയിൽ 50% വിലക്കുറവുമായി ‘ഓപ്പൺ ബോക്സ് സെയിൽ’

സ്വന്തം ലേഖകൻ കേരളത്തിലാദ്യമായി ഓപ്പൺ ബോക്‌സ് സെയിലുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മി. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ, 50% വിലക്കുറവിൽ, കമ്പനി വാറണ്ടിയോടെ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ്...

വിജയ് ബാബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു; മുൻകൂർ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് നടി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരിയായ നടി സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബു നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് നടി ഹര്‍ജിയില്‍...

രാഹുലിനും ഡയസിനും വിട നൽകി സിഇടി ക്യാംപസ്; വിങ്ങിപ്പൊട്ടി സഹപാഠികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡയസിനും രാഹുലിനും വിട നൽകി ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ക്യാംപസ്. രാഹുലും ഡയസും ഒന്നിച്ചാണ് കോളജിൽ നിന്ന് ബുധനാഴ്ച യാത്ര പുറപ്പെട്ടത്. ബുധനാഴ്ച വട്ടിയൂർക്കാവ് മൂന്നാമൂട് മേലേക്കടവിന് സമീപം...

മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം

  സ്വന്തം ലേഖിക കോഴിക്കോട് :മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. നടിയും മോഡലുമായ ഷഹാനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഷഹാനയുടെ ഡയറിക്കുറിപ്പുകൾ തെളിവെന്ന് കുറ്റപത്രത്തിൽ...

എകെജി സെന്ററിന് നേരെ ബോംബാക്രമണം നടക്കുന്നത് മൂന്നാം തവണ; എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് പ്രകടനമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു 1983ലെ ആദ്യ ആക്രമണത്തിന് പിന്നിൽ; ആദ്യ രണ്ട് അതിക്രമങ്ങളും നടന്നത് കോണ്‍ഗ്രസ് ഭരണകാലത്ത്; 1983ലെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ബോംബാക്രമണം നടക്കുന്നത് മൂന്നാം തവണ. 1983ലാണ് എകെജി സെന്ററിന് നേരെ ആദ്യമായി ബോംബാക്രമണം നടക്കുന്നത്. അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

സംസ്ഥാനത്ത് ഇന്നത്തെ (2-07-2022) സ്വർണവിലയിൽ വർധന ;പവന് 320 രൂപ വർധിച്ച് 38,400 രൂപയിലെത്തി

  കൊച്ചി :സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണവിലയിൽ വർധന. പവന് 320 രൂപ വർധിച്ച് 38,400 രൂപയിലെത്തി . ഗ്രാമിന് 40 രൂപ വർധിച്ച് 4800 രൂപയിലെത്തി. പവന് -38,400 ഗ്രാമിന് -4800
- Advertisment -
Google search engine

Most Read