സ്വന്തം ലേഖിക
കോട്ടയം :എരുമേലി കൊരട്ടിയിൽ പമ്പ് ഹൗസിന് സമീപം മണിമലയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആറ്റിൽ മൃതദേഹം ഒഴുകിയെത്തിതാണെന്ന് സംശയിക്കുന്നു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.എരുമേലി പോലീസ് അന്വേഷണമാരംഭിച്ചു .
സ്വന്തം ലേഖകൻ
സൗജന്യ വോയ്സ് വീഡിയോ കോളിംഗ് ആപ്പ് പ്രഖ്യാപിച്ച് എത്തിസാലാത്ത്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ വോയ്സ്, വിഡിയോ കോളുകൾ ചെയ്യാനും സ്വീകരിക്കാനും സാധിക്കും.
കൂടാതെ, ടെക്സ്റ്റ് ചാറ്റുകൾ അയയ്ക്കാനും പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും ഗെയിമുകൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പീഡന പരാതിയിൽ ജനപക്ഷം നേതാവ് പി.സി.ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ...
സ്വന്തം ലേഖകൻ
കോട്ടയം : കോടതിക്ക് സമീപം പാർക്ക് ചെയ്തിരുന്ന അഭിഭാഷകന്റെ കാറിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു.
കോട്ടയം ഏറ്റുമാനൂർ കോടതിയിലെ അഭിഭാഷകനായ ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജയചന്ദ്രന്റെ ക്രറ്റ...
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ ജില്ല കോടതി വളപ്പിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കോടതിയിലെ ശുചീകരണ തൊഴിലാളികൾ പരിസരം വൃത്തിയാക്കി ചപ്പുചവറുകൾ തീ കത്തിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.
ഉഗ്രശബ്ദത്തോടെയാണ് സ്ഫോടനം...
സ്വന്തം ലേഖിക
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരേ കേസെടുത്തു. ഈ വര്‍ഷം ഫെബ്രുവരി 10ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. പത്ത് വയസുകാരൻ നജീബിനാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്.സ്‌കൂൾബസിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതിനെ തുടർന്നാണ് വിദ്യാർഥിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റത്.
പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം നജീബിന്റെയും സബീനാബീവിയുടെയും മകനാണ്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം; എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ബോംബെറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ട്. ഇയാൾ ആദ്യം സ്ഥലം നിരീക്ഷിച്ചതിന് ശേഷമാണ് ബോംബേറ് നടന്നതെന്നാണ് പൊലീസ് നിഗമനം....
സ്വന്തം ലേഖിക
ഇരിട്ടി: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുൻ ആറളം പഞ്ചായത്ത് മെമ്പറും സിപിഐ ആറളം ലോക്കൽ കമ്മിറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ കെ.ബി. ഉത്തമന്റെ മകൾ ആതിരയാണ് മരിച്ചത്. 19...