video
play-sharp-fill

Sunday, May 25, 2025

Monthly Archives: July, 2022

‘മൊ​ബൈൽ ഫോണ്‍ മാറ്റിവെച്ച് ഒരുജീവിതം ഉണ്ടാക്കാന്‍ നോക്ക്’;മൊബൈല്‍ഫോണ്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പര്‍

സ്വന്തം ലേഖകൻ മൊ​ബൈൽ ഫോണ്‍ കണ്ടുപിടിച്ച മാര്‍ട്ടിന്‍ കൂപ്പറിന് ഇന്ന് സ്മാര്‍ട്ഫോണില്‍ മണിക്കൂറുകളോളം ചെലവിടുന്ന തലമുറയോട് പറയാനുള്ളത് 'ഫോണ്‍ മാറ്റിവെച്ച് ഒരുജീവിതം ഉണ്ടാക്കാന്‍ നോക്ക്' എന്നാണ്. ബിബിസിയുടെ ബിബിസി ബ്രേക്ക്ഫാസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ...

ബഫര്‍ സോണ്‍ വിധി: നിയമ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം. വനം-വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും ഒരു കിലോമീറ്റര്‍ വരെ ചുറ്റളവ് ബഫര്‍സോണായി പ്രഖ്യപിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഉചിതമായ നിയമനടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും, ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും സീറോ ബഫര്‍ സോണാക്കുന്നതിന് കേന്ദ്ര...

ബസിൽ നിന്ന് ഇറക്കി വിട്ടതോടെ തെരുവുനായ്ക്കള്‍ ആക്രമിച്ചു; ആളൊഴിഞ്ഞ സ്ഥലമായിരുന്നതിനാൽ രക്ഷയ്ക്കാരുമെത്തിയില്ല; തുടർന്ന് നാദിർ അലറി വിളിച്ച; നിലവിളി കേട്ടതോടെ നാദിറിന്റെ മാതാവ് ഓടിയെത്തി; സ്കൂൾവിദ്യാർത്ഥിയെ തെരുവുനായ കടിച്ച സംഭവത്തിൽ പുറത്തുവരുന്ന കഥകൾ...

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്‌കൂള്‍ബസില്‍ നിന്ന് നാദിറിനെ ഇറക്കിവിട്ടത് ആളൊഴിഞ്ഞ സ്ഥലത്ത്. ബസിൽ നിന്ന് ഇറങ്ങി മാതാവിനെ കാത്ത് നില്ക്കുന്നതിനിടെ നായയുടെ ആക്രമണം ഉണ്ടായി. പള്ളിപ്പുറത്ത് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ച സംഭവത്തില്‍ കൂടുതല്‍...

വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്; പരാതിക്കാരിയുടെ പേര് പറഞ്ഞത് ശരിയാ​ണോ എന്ന ചോദ്യത്തിന് എങ്കിൽ നിന്റെ​ പേര് പറയാമെന്ന് പി.സി ജോർജ്; മാധ്യമ പ്രവർത്തക ജോർജിനെതിരെ പരാതി നൽകും

സ്വന്തം ലേഖകൻ തിരുവനന്തപുരം : അറസ്റ്റിലായതിന് ശേഷം പ്രതികരണം തേടിയ വനിതാ മാധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പി.സി ജോർജ്. പരാതി ശരിയായോ തെറ്റാണോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് ശരിയാ​ണോ എന്ന ചോദ്യത്തോട് ‘എന്നാൽ...

ചക്കര പെണ്ണ് ചതിച്ചു; പി സി ജോര്‍ജ് പരാതിക്കാരിയെ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായ ഭാഷയില്‍ ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു; എതിര്‍ത്തതോടെ ബലമായി കവിളില്‍ അമര്‍ത്തി ചുംബിച്ചു; ചുണ്ട് പൊട്ടിയെന്നും വലതുകൈകൊണ്ട്...

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി സി ജോർജിനെതിരെ ശക്തമായ തെളിവുകളുമായി പരാതിക്കാരി. കഴിഞ്ഞ ഫെബ്രുവരി 10ന് രാവിലെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്ന പിസി ജോര്‍ജ് പരാതിക്കാരിയെ വിളിച്ച് മറ്റൊരു കേസിലെ കാര്യം സംസാരിക്കാന്‍...

പി സി ജോര്‍ജിനെതിരെ കൃത്യമായ തെളിവുകള്‍ കൈയ്യിലുണ്ട്; എന്നോട് അവിടെയും ഇവിടെയും വരാന്‍ പറഞ്ഞിട്ടുള്ളത് ടെലിഫോൺ സംഭാഷണങ്ങളിലുണ്ട്; തുറന്നടിച്ച് പരാതിക്കാരി

സ്വന്തം ലേഖിക കൊച്ചി: പി.സി.ജോര്‍ജ്ജിനെതിരായ പീഡനപരാതിയില്‍ തൻ്റെ കൈയില്‍ തെളിവുണ്ടെന്ന് പരാതിക്കാരി. കൃത്യമായ തെളിവോട് കൂടിയാണ് പൊലീസിന് പരാതി നല്‍കിയത്. എന്താണ് ചെയ്തതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എന്നോട് അവിടേയും ഇവിടേയും വരാന്‍ പറഞ്ഞിട്ടുള്ളത് ടെലിഫോൺ സംഭാഷണങ്ങളിലുണ്ടെന്നും...

അഭയ കേസ്: ഇനി സിബിഐ ഓഫിസിലെത്തി ഒപ്പിടണ്ട; സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

സ്വന്തം ലേഖിക കൊച്ചി: അഭയ കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ആറ് മാസത്തേക്ക് ഇളവ്. എല്ലാ ശനിയാഴ്ച്ചകളിലും സി ബി ഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. കോട്ടയം വെസ്റ്റ്...

അട്ടപ്പാടിയിലെ യുവാവിൻ്റെ കൊലപാതകം: മരണം തലയ്ക്ക് അടിയേറ്റ്; മരിക്കും മുന്‍പ് നേരിട്ടത് മൃഗീയ പീഡനം

സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നന്ദകിഷോറിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. നന്ദകിഷോറിൻ്റെ മരണം തലയ്ക്ക് ഏറ്റ അടി മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനം. നന്ദകിഷോറിൻ്റെ ശരീരമാകെ മര്‍ദ്ദനമേറ്റ മുറിപ്പാടുകളുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം...

മതനിന്ദ കേസ്; സ്വപ്നയുടെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

സ്വന്തം ലേഖിക കൊച്ചി: മതനിന്ദ ആരോപിച്ചുള്ള കേസില്‍ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കെഎസ്‌ആര്‍ടിസി ഡ്രൈവറെ വേഷത്തിന്‍റെ പേരില്‍ സമൂഹമാധ്യമത്തിലൂടെ...

ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: 519 ഹോട്ടലുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി

സ്വന്തം ലേഖിക തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പെയിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍...
- Advertisment -
Google search engine

Most Read