സ്വന്തം ലേഖകൻ
കോട്ടയം: ലൈംഗിക പീഡന കേസില്‍ ജാമ്യം ലഭിച്ച പി.സി ജോര്‍ജ് ഇന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങളെ കാണും.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് ജോര്‍ജിനെ അപ്രതീക്ഷിതമായി തിരുവനന്തപുരം മ്യൂസിയം...
സ്വന്തം ലേഖിക
കാസര്‍കോട്: കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.
ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവര്‍ രാജ്യം വിടാതിരിക്കാനാണിത്. എന്നാല്‍ ഇതുവരെയും ക്വട്ടേഷന്‍ സംഘത്തിലെ ഒരാളെപ്പോലും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ചയാണ്...
സ്വന്തം ലേഖിക
വയനാട്: വയനാട്ടില്‍ എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ വന്‍ കള്ളക്കളി.
സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍റെ മകന് നിയമനം നല്‍കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടന്നെന്നാണ് വിവരം.
വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ സ്കൂളില്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു.
റിപ്പോര്‍ട്ട് ചെയ്ത മൂന്നില്‍ ഒന്ന് പനിക്കേസുകളും വടക്കന്‍ ജില്ലകളിലാണ്.
മലപ്പുറത്ത് ഇന്നലെ മാത്രം 2243 പേര്‍ക്ക് പനി ബാധിച്ചു. 2 പേര്‍ പനി ബാധിച്ചു മരിച്ചു.
കഴിഞ്ഞ...
എരുമേലി: എരുമേലി കുമ്പളന്താനത്ത് ദേവസ്യ തോമസ് (തോമാ സാർ)92വയസ്സ് നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 2 ന് ചേർപ്പുങ്കൽ പാളയത്തുള്ള മകളുടെ ഭവനമായ കുറ്റാരപ്പള്ളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 മണിക്ക് എരുമേലി പഴയ...
സ്വന്തം ലേഖകൻ
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു. മാടക്കര കോടിയിൽ അഷ്റഫിന്റെ മകൻ ആദിൽ ആണ് മരിച്ചത്.
കോളിയാടിയിൽ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വെച്ചാണ് അപകടം. മൂലങ്കാവ് സ്‌കൂളിൽ...
സ്വന്തം ലേഖിക
വയനാട്: രാഹുല്‍ ഗാന്ധിയുടെ വിഡിയോ എഡിറ്റ് ചെയ്ത തെറ്റിദ്ധരിപ്പിക്കും വിധം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍.
ഉദയ്പുരില്‍ തുന്നല്‍ക്കാരനായ കനയ്യലാലിന്റെ കൊലപാതകികളെ കുട്ടികള്‍ എന്ന് രാഹുല്‍ വിശേഷിപ്പിച്ചു...
സ്വന്തം ലേഖിക
മലപ്പുറം: ചമ്രവട്ടം പാലത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
പുതുപ്പള്ളി സ്വദേശി അച്ചിപ്ര വളപ്പില്‍ നൗഫലാണ് (40) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പുറത്തൂര്‍ ഭാഗത്ത് നിന്നു നരിപ്പറമ്പ് ഭാഗത്തേക്ക്...
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ സ്വർണ്ണകടത്ത്പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ നിജസ്ഥിതി തെളിയിക്കപ്പെടാൻ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാൻ ഇരട്ടചങ്കുള്ള ആൾക്ക് ചങ്കുറപ്പുണ്ടോ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വെല്ലുവിളിച്ചു.
മുൻ...