സ്വന്തം ലേഖിക
കൊച്ചി :മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്വപ്‌ന സുരേഷ്. എത്ര നാള്‍ ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ...
സ്വന്തം ലേഖിക
തിരുവനന്തപുരം: പി. ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായ ശേഷമുള്ള പോലീസ് നടപടികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടതില്‍ ഉന്നതനേതാക്കളടക്കം നീരസത്തിലാണ്.
എടുത്ത് ചാടിയുള്ള അനാവശ്യനടപടികള്‍ തോല്‍വി വിളിച്ച് വരുത്തുന്നുവെന്നാണ് പ്രധാന വിമര്‍ശനം. പി സി ജോര്‍ജിനെതിരായ...
സ്വന്തം ലേഖിക
പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ. 16കാരനെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. രണ്ട് മാസം മുൻമ്പാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്.
വീട്ടിൽ ആക്രി പെറുക്കാൻ...
സ്വന്തം ലേഖിക
തിരുവനന്തപുരം:ബംഗ്ലാദേശ് തീരത്തിന് സമീപമുള്ള അന്തരീക്ഷച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവാസ്ഥവകുപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്...
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് പാളയത്തിനു സമീപം 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചക്കുംകടവ് സ്വദേശി രജീസിനെയാണ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ഗോഡൗണില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ബംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവ.- എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റുമാർ 2022 ജൂലൈ 6 ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി ഡയറക്ടറേറ്റിന് മുൻപിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്...
സ്വന്തം ലേഖകൻ
മലയാളത്തിലും തെന്നിന്ത്യയിലും ഏറെ ജനപ്രീതിയുള്ള താരദമ്പതികളായിരുന്നു രഘുവരനും രോഹിണിയും. സിനിമയിലെ സൗഹൃദം ഇരുവരെയും പ്രണയത്തിലാക്കി. പിന്നീട് 1996 ൽ രഘുവരൻ രോഹിണിയും വിവാഹിതരാകുകയും ചെയ്തു.
എന്നാൽ, രഘുവരൻ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി...
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വളളിയാനി ചരിവുപുരയിടത്തിൽ ശാന്തമ്മ എബ്രഹാം ആണ് മരിച്ചത്. 63 വയസായിരുന്നു.
സമീപവാസിയുടെ പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ശാന്തമ്മയ്ക്ക്...
സ്വന്തം ലേഖിക
കോട്ടയം: കളത്തിപ്പടിയിൽ വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലേയ്ക്ക് തെങ്ങു മറിഞ്ഞ് വീണു. കളത്തിപ്പടി കിടാരത്തിൽ ജിനുവിന്റെ കാറിന് മുകളിലാണ് തെങ്ങ് വീണത് .
ഞായറാഴ്ച രാവിലെയാണ് സംഭവം .പൊൻപള്ളി പള്ളിയ്ക്ക് അരികിലുള്ള...
സ്വന്തം ലേഖിക
കോട്ടയം :ഒളശ്ശ തോണിക്കടവിൽ പത്തുപവനോളവും സ്വർണാഭരണങ്ങൾ കവർന്ന ശേഷം മോഷ്ട്ടാവ് ഓടി രക്ഷപ്പെട്ടു .ഞായറാഴ്ച വെളുപ്പിന് 3 മണിയോടെയാണ് സംഭവം നടന്നത് . പള്ളിക്കവല തോണിക്കടവിൽ വീട്ടിൽ കെഎസ്ഇബി ജീവനക്കാരനായ പ്രശോഭ്...