സ്വന്തം ലേഖിക
പത്തനംതിട്ട :റാന്നി ഉതിമൂട്ടില്‍ സ്‌കോര്‍പിയോ വാന്‍ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു.റാന്നി ഈട്ടിച്ചുവട് മാലിപ്പറമ്ബില്‍ സിജോ (18), അയല്‍വാസിയായ മരോട്ടി പതാലില്‍ യദുകൃഷ്ണന്‍ (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരെ...
സ്വന്തം ലേഖകൻ
കോട്ടയം: തദേശ സ്വയംഭരണ വകുപ്പ് ,മാഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ,സാമൂഹിക വനവത്കരണ വിഭാഗം സഹകരണത്തോടെ കോട്ടയംജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ ജില്ല പഞ്ചായത്തംഗത്തിൻ്റ നേതൃത്തിൽ നടപ്പിലാക്കിയ പച്ചതുരുത്ത്...
സ്വന്തം ലേഖകൻ
കൊല്ലം: വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചുള്ള അഭ്യാസപ്രകടനത്തിനിടെ ബസിന് തീപിടിച്ചു. കൊല്ലം പെരുമൺ എൻജിനിയറിങ് കോളജിലാണ് സംഭവം. ബസിന് മുകളിൽ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. എന്നാൽ തീ ബസിലേക്ക്...
സ്വന്തം ലേഖിക
കണ്ണൂര്‍: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപക്കുന്നതായി റിപ്പോര്‍ട്ട്.
15,000 ത്തിലധികം പേരാണ് ഓരോ ദിവസവും പനി ബാധിതരാകുന്നത്.
ഒരു മാസത്തിനിടെ മൂന്നരലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്. വടക്കന്‍ കേരളത്തിലാണ് പനി വ്യാപകമായി പടരുന്നത്.
മലപ്പുറത്ത്...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂലൈ 4 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുത്തോലി ബാങ്ക്, നെയ്യൂർ ഭാഗങ്ങളിൽ രാവിലെ 9.30...
സ്വന്തം ലേഖകൻ
കൊച്ചി: അശ്ലീല കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി നടി ദുര്‍ഗ്ഗ കൃഷ്ണ.
കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്....
സ്വന്തം ലേഖിക
കൊല്ലം: യുവ അഭിഭാഷകയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍.
കുടവട്ടൂര്‍ മാരൂര്‍ അഷ്ടമിഭവനില്‍ അഷ്ടമി(25)യുടെ ആത്മഹത്യ ചെയ്തത്.
ഒരുമാസം മുൻപ് അഷ്ടമി വിവാഹം കഴിച്ചിരുന്നു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്താണ് പെയ്‌തുകൊണ്ടിരിക്കുന്നത് കനത്തമഴയാണ്.
ഈ സമയത്ത് വാഹനങ്ങളില്‍ വെള്ളം കയറിയാല്‍ എന്തു ചെയ്യണമെന്ന് പലര്‍ക്കും വലിയ പിടിയുണ്ടാകില്ല.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വെള്ളം മൂലമുണ്ടാകുന്ന തകരാറുകളില്‍ നിന്നും വാഹനത്തെ ഒരുപരിധിവരെ സംരക്ഷിക്കാം....
1....
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ വലിയഴിക്കല്‍ പാലത്തില്‍ വലിഞ്ഞ് കയറി പട്ടാപ്പകൽ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം.
12 മീറ്റര്‍ ഉയരവും 110 മീറ്റര്‍ നീളവുമുള്ള
ആര്‍ച്ച് സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കളുടെ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തില്‍ അറസ്റ്റിലായ ശേഷം പുറത്തുവന്ന ജനപക്ഷം നേതാവ് പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍
അവഗണിക്കാനാണ് സിപിഎം തീരുമാനം.
ഇതു സംബന്ധിച്ച പാര്‍ട്ടി ചര്‍ച്ചകളിലും ആരും പങ്കെടുക്കില്ല. നിയമസഭയിലും കുരതലോടെ...