video
play-sharp-fill

Friday, May 30, 2025

Monthly Archives: July, 2022

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പൂഞ്ഞാർ യൂണിറ്റ് രൂപീകരിച്ചു; യൂണിറ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി ജയ്പാൽ നിർവ്വഹിച്ചു

സ്വന്തം ലേഖകൻ പൂഞ്ഞാർ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പൂഞ്ഞാർ യൂണിറ്റിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് ജി ജയ്പാൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡിന്റെ വിതരണം പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ്...

എ. കെ.രാഘവൻ നിര്യാതനായി

എ. കെ.രാഘവൻ (91) പുല്ലാത്ര (എട്ടുപറ രാഘവൻ) നിര്യാതനായി. സംസ്കാരം നാളെ (05-07-2022 ജൂലൈ ) 3.00 മണിക്ക് അയ്മനം പൂന്ത്രക്കാവിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ രാജമ്മ (കൊല്ലാട് കൊച്ചുകരോട്ട് ലക്ഷ്മി ). മക്കൾ...

വിജയ് ബാബു പല തവണ സ്വാധീനിക്കാൻ ശ്രമിച്ചു; മുൻകൂർ ജാമ്യം നൽകിയത് സമൂഹത്തിന് മാതൃകയാകുന്ന നടപടിയല്ലെന്ന് യുവ നടിയുടെ അ‌ച്ഛൻ

സ്വന്തം ലേഖകൻ കോഴിക്കോട് : യുവ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ കോടതി നടപടിക്കെതിരെ നടിയുടെ അ‌ച്ഛൻ രംഗത്തെത്തി. പല തവണ വിജയ് ബാബു സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവനടിയുടെ അ‌ച്ഛൻ വ്യക്തമാക്കി. കേസിൽ വിജയ്...

പി. സി ജോർജ്ജിനെ ചക്കരപ്പെണ്ണ് ചതിച്ചതോടെ ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളി പുണ്യാളനും വീണ്ടും ചര്‍ച്ചയിൽ; ഒരിക്കലും ആരോടും പ്രതികാരം ആഗ്രഹിക്കാത്ത ആളാണ് താനെന്ന് ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ജീവിതവുമായി ഇഴ ചേര്‍ന്ന് കിടക്കുന്നതാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി. രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും ഉമ്മന്‍ ചാണ്ടി ആദ്യം ഓടിയെത്തുന്നത് പുതുപ്പള്ളി പള്ളിയിലേക്കാണ്. പി....

കേരളത്തിലാദ്യമായി അജ്മൽബിസ്മിയിൽ 50% വിലക്കുറവുമായി ‘ഓപ്പൺ ബോക്സ് സെയിൽ’ : ലാപ്‌ടോപ്പ്, സ്മാർട്ട്ഫോൺ , ടിവി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ തുടങ്ങി എല്ലാ ​ഗൃഹോപകരണങ്ങൾക്കും ഡിസ്കൗണ്ട്; അപ്പോൾ എങ്ങനെയാ അജ്മൽ...

സ്വന്തം ലേഖകൻ കേരളത്തിലാദ്യമായി ഓപ്പൺ ബോക്‌സ് സെയിലുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മി. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ, 50% വിലക്കുറവിൽ, കമ്പനി വാറണ്ടിയോടെ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ്...

സ്ത്രീത്വത്തെ അ‌പമാനിച്ച കേസ്; യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ​ഹൈക്കോടതി ഇന്ന് പരിഗണിക്കും. ​​ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അ‌ടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ...

മികച്ച കരിയർ ആണോ നിങ്ങളുടെ സ്വപ്നം….! പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പഠനത്തിനു ശേഷം എന്ത് കോഴ്‌സ് എവിടെ പഠിക്കണം..? വരൂ…. സെന്റ് മേരീസ് എഡ്യുക്കേഷന്‍ ട്രസ്റ്റിലേക്ക് (SMET)

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പഠനത്തിനു ശേഷം എന്ത് കോഴ്‌സ് എവിടെ പഠിക്കണമെന്ന ചിന്ത മിക്കവരെയും അലട്ടാറുണ്ട്. ഇവിടെയാണ്‌ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് എഡ്യുക്കേഷന്‍ ട്രസ്റ്റ് (SMET) എന്ന...

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ ; പിടികൂടിയത് വിപണിയിൽ 15 ലക്ഷം രൂപ വിലയുള്ള മയക്കുമരുന്ന്

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: കോഴിക്കോട് 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് പാളയത്താണ് സംഭവം. ഗോഡൗണിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ച​ക്കും​ക​ട​വ് സ്വ​ദേ​ശി ര​ജീ​സി(40)​നെ​യാ​ണ് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ചി​ല്ല​റ...

മുണ്ടക്കയം കോരുത്തോട് മൂഴിക്കലിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ മുണ്ടക്കയം: കോരുത്തോട് മൂഴിക്കലിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോരുത്തോട് മൂഴിക്കൽ പാറാംതോട് പോകുന്ന വഴിയിലാണ് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വഴിയോരത്തെ പ്ലാവിൽ നിന്നും ചക്ക പറിക്കുവാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി...

ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകുമെന്ന് പറഞ്ഞ് നാലരക്കോടിയുടെ തട്ടിപ്പ് ; തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകുമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാളിൽ വച്ചാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ...
- Advertisment -
Google search engine

Most Read