video
play-sharp-fill

Saturday, May 31, 2025

Monthly Archives: July, 2022

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക നഷ്ടം; കോട്ടയത്ത് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു; ആലപ്പുഴയിലെ തീരദേശങ്ങള്‍ കടലാക്രമണ ഭീഷണിയിൽ; കാസര്‍കോട് ജില്ലയില്‍ കനത്ത മഴയിൽ പലയിടത്തും പുഴകള്‍...

സ്വന്തം ലേഖിക കോട്ടയം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക നഷ്ടം. കോട്ടയം പനച്ചിക്കാട് വെള്ളൂത്തുത്തി കൂവക്കാട്ടുചിറയിൽ പി റ്റി ആൻഡ്രൂസിൻ്റെ വീടിൻ്റെ മുകളിലേക്ക് ഞായറാഴ്ച വൈകുന്നേരം ഉണ്ടായ കാറ്റിലും...

എകെജി സെന്റര്‍ ആക്രമണത്തിലെ അടിയന്തര പ്രമേയം; പൊലീസ് ഒത്താശയോടെ സിപിഎം അറിഞ്ഞ് നടത്തിയ അക്രമമെന്ന് പ്രതിപക്ഷം; നിയമസഭയില്‍ രൂക്ഷമായ വാദപ്രതിവാദം

സ്വന്തം ലേഖിക തിരുവനന്തപുരം: ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫീസ് അക്രമത്തില്‍ പൊലീസ് വീഴ്ചയില്‍ പ്രതിപക്ഷ അടിയന്തര പ്രമേയം. അസാധാരണ നടപടിക്കാണ് കേരള നിയമസഭ ഇന്ന് സാക്ഷിയായത്. എകെജി സെന്റര്‍ ആക്രമണം പ്രതിപക്ഷം അടിയന്തര പ്രമേയമാക്കിയപ്പോള്‍ ഒഴിഞ്ഞുമാറിയെന്ന...

തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്; രണ്ട് താത്കാലിക ജീവനക്കാരെ നീക്കി; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പര്‍ തട്ടിപ്പ്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ നഗരസഭയിലെ രണ്ട് താത്കാലിക ഡാറ്റാ എന്‍ട്രി ജീവനക്കാരെ നീക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലും കെട്ടിട നമ്പര്‍...

കനത്ത മഴ; ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

സ്വന്തം ലേഖിക തൃശ്ശൂര്‍: കനത്ത മഴയ്ക്ക് പിന്നാലെ ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ജലവിതാനം ഉയരുന്നതിനാല്‍ പൊരിങ്ങല്‍കുത്ത് ഡാമിൻ്റെ രണ്ട് സ്ലൂയിഡ് വാല്‍വ് തുറന്ന് അധികജലം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചിട്ടുണ്ട്. വാല്‍വ് തുറന്ന് അധികജലം ഒഴുക്കി...

സംസ്ഥാനത്ത് 55 ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം; കോട്ടയം ജില്ലയിൽ മണർകാട് എസ് എച്ച് ഒ മ​നോജ് കുമാർ എ സി യെ ശാന്തൻപാറയിലേക്കും, ശാന്തൻപാറയിൽ നിന്നും അ‌നിൽ ജോർജിനെ മണർകാട്ടേക്കും സ്ഥലം മാറ്റി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ 55 ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം. സംസ്ഥാന പൊലീസ് മേധാവിയായി ​വൈ. അനിൽ കാന്താണ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവിറക്കിയത്. കോട്ടയം ജില്ലയിൽ മണർകാട് എസ് എച്ച് ഒ മനോജ് കുമാർ...

വാഗ്ദാനം ചെയ്യുന്നത് ടൈപ്പിസ്റ്റ് ജോലി; ചെയ്യേണ്ടി വന്നത് സെക്സ് ചാറ്റും; കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഇരകളില്‍ കൂടുതല്‍ മലയാളികള്‍

സ്വന്തം ലേഖകൻ എറണാകുളം: കംബോഡിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. ടൈപ്പിസ്റ്റ് വിസയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും കംബോഡിയയിലെ അന്താരാഷ്ട്ര സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നുമാണ് പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ്...

ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഇന്റർവ്യൂ ജൂലൈ 8ന്

സ്വന്തം ലേഖകൻ കോട്ടയം:  ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്റർ കോട്ടയം,ഇടുക്കി,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലേക്ക് 2022 ജൂലൈ 8 വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ...

ഇന്നത്തെ ( 04/07/2022) വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 04/07/2022) വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം 1st Prize – ₹7,500,000/- (75 Lakhs) WN 713801 Consolation Prize – ₹8,000/- WO 713801 WP 713801 WR 713801 WS 713801 WT 713801...

പ്രസവത്തിന് പിന്നാലെ അ‌മ്മയും കുഞ്ഞും മരിച്ച സംഭവം; കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തെന്ന് പരാതി; സിസേറിയൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർമാർ ചെയ്തില്ല; പ്രസവശേഷം ഗർഭപാത്രം നീക്കം ചെയ്തതും ഭർത്താവിനെ അറിയിക്കാതെ; ചികിത്സാ...

സ്വന്തം ലേഖകൻ പാലക്കാട്: പ്രസവത്തിന് പിന്നാലെ അ‌മ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൽ വൻ പ്രതിഷേധം. തത്തമംഗലം സ്വദേശി ഐശ്വര്യ (25) യാണ് മരിച്ചത്. പാലക്കാട് ചിറ്റൂർ തങ്കം...

കഴിഞ്ഞ ആറ് വർഷമായി പിണറായിയുടെ നിഴലും മാർഗദർശിയുമായി ഫാരിസ് അ‌ബൂബക്കർ ഒപ്പമുണ്ട് ; മുഖ്യമന്ത്രിയുടെ രണ്ട് മക്കളുടെയും വിവാഹത്തലേന്ന് ഫാരിസ് അബൂബക്കർ വീട്ടിലെത്തിയിരുന്നു; മുഹമ്മദ് റിയാസിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതും ഫാരിസ്; ഗുരുതര ആരോപണവുമായി...

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി പി സി ജോർജ്. മുഖ്യമന്ത്രിയും ഫാരിസ് അ‌ബൂബക്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പി സിയുടെ പുതിയ വെളിപ്പെടുത്തൽ. കഴിഞ്ഞ ആറ് വർഷമായി പിണറായിയുടെ...
- Advertisment -
Google search engine

Most Read