video
play-sharp-fill

Sunday, June 1, 2025

Monthly Archives: July, 2022

കേരളത്തില്‍ 25 ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്; പട്ടികയിൽ കോട്ടയം ജില്ലാ ആശുപത്രിയും, പാല ജനറൽ ആശുപത്രിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ 25 സർക്കാർ ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികൾ ചികിത്സയ്ക്കായി...

പാലക്കാട് പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേസെടുത്ത് യുവജന കമ്മീഷന്‍; നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി വരിഞ്ഞു മുറുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ട് റിപ്പോർട്ട് ; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ്...

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് സമ‍ർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം...

കോട്ടയം ജില്ലയിൽ നാളെ (05-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നാളെ (05-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂതിരി ട്രാൻസ്‌ഫോർമറിൽ നാളെ രാവിലെ 9-മുതൽ...

കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിവരിഞ്ഞ കുഞ്ഞിനെ പുറത്തെടുത്തത് വാക്വം ഉപയോഗിച്ച്‌; ഇതിൻ്റെ ലക്ഷണങ്ങളും കുഞ്ഞിന്റെ ശരീരത്തില്‍ കാണാം; പോസ്റ്റ്മോര്‍ട്ടം നടത്തിയത് മറവ് ചെയ്ത കുഞ്ഞിനെ പുറത്തെടുത്ത്; റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ മരിച്ച നവജാത ശിശുവിൻ്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിവരിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ വാക്വം ഉപയോഗിച്ചാണ് പുറത്തെടുത്തത്. ഇതിന്റെ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ...

ചലച്ചിത്ര- നാടക പ്രവർത്തകൻ എം എം വർക്കി അന്തരിച്ചു; വാർധക്യ സഹജമായ അസുഖത്തെത്തുടർന്നാണ് അന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: ചലച്ചിത്ര- നാടക പ്രവർത്തകൻ കോട്ടയം വർക്കിച്ചൻ എന്നറിയപ്പെടുന്ന എം എം വർക്കി( 85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് കർമ...

മെഡിസെപ്പിനെ അറിയാം; ആനുകൂല്യങ്ങൾ എന്തൊക്കെ? അർഹത ആർക്കൊക്കെ? നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ

സ്വന്തം ലേഖകൻ ആനുകൂല്യങ്ങൾ മെഡിക്കൽ, സർജിക്കൽ, ഡേകെയർ പ്രൊസീജിയർ (24 മണിക്കൂർ ആശുപത്രിയിൽ കഴിഞ്ഞിരിക്കണം) എന്നിവയുടെ ചെലവ്. മെഡിസെപ്പിൽ ഒ.പി ചികിത്സ ബാധകമല്ല. എന്നാൽ, ഒ.പി ചികിത്സയ്ക്കായി സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള റീ ഇംപേഴ്‌സ്‌മെന്റ് സൗകര്യം...

കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഫ്രഞ്ച് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദേശ പൗരന്‍ മരിച്ചു. ഫ്രാന്‍സ് സ്വദേശി മെര്‍സിയര്‍ പൈവേ എന്ന ആളാണ് മരിച്ചത്. കോവിഡ് ബാധിതനായി എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി...

കോയിപ്രം സ്റ്റേഷനിൽ പൊലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖകൻ കോഴഞ്ചേരി: പോലീസുകാരന്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു. മൂവാറ്റുപുഴ തൊട്ടുമുകള്‍ പീഠികയില്‍ ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ ബിലു (45 ) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയില്‍ ഡ്യുട്ടി കഴിഞ്ഞു വിശ്രമിക്കുമ്പോള്‍...

കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച്‌ ദേഹത്ത് സ്പർശിച്ച യുവാവിന്റെ കരണത്തടിച്ച്‌ നിയമ വിദ്യാര്‍ത്ഥിനി; പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ പരാതിയില്ലെന്ന് പറഞ്ഞ് തടിത്തപ്പി

സ്വന്തം ലേഖിക കോതമംഗലം: കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച്‌ ശല്യം ചെയ്ത യുവാവിൻ്റെ കരണത്തടിച്ച് നിയമ വിദ്യാര്‍ത്ഥിനി. ഇന്ന് രാവിലെ 9.30 ഓടെ നെടുങ്കണ്ടത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ബസ്സിലായിരുന്നു സംഭവം. നേര്യമംഗലം റാണിക്കല്ലില്‍ എത്തിയപ്പോള്‍ യുവാവ്...

ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവം; കൊമ്പൻ ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

സ്വന്തം ലേഖിക കൊല്ലം: കൊല്ലം പെരുമണില്‍ വിനോദ യാത്രയ്ക്ക് പുറപ്പെടും മുൻപ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി....
- Advertisment -
Google search engine

Most Read