video
play-sharp-fill

Tuesday, June 3, 2025

Monthly Archives: July, 2022

വിവാഹിതയായ അധ്യാപികയും വിദ്യാർത്ഥിയും തമ്മിൽ വഴിവിട്ട ബന്ധം;വിവരം പുറത്താകുമെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി വിദ്യാർത്ഥി ; സഹപാഠികളായ പെണ്‍കുട്ടികളുമായി വിദ്യാർത്ഥി സംസാരിക്കുന്നത് അധ്യാപികയെ ചൊടിപ്പിച്ചു;ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട അധ്യാപികയെ അരുംകൊല ചെയ്ത...

സ്വന്തം ലേഖിക ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ സ്കൂള്‍ അധ്യാപികയെ കൊലപ്പെടുത്തി. വിവാഹിതയായ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ...

കോട്ടയം പൊൻകുന്നത്ത് വാഹനാപകടം ; നിയന്ത്രണം വിട്ട സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് ഹോട്ടൽ ജീവനക്കാരൻ മരിച്ചു

  സ്വന്തം ലേഖിക കോട്ടയം :പൊൻകുന്നത്ത് സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് ഹോട്ടൽ ജീവനക്കാരൻ മരിച്ചു. റോഡിൽ തെന്നി മറിഞ്ഞ സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനിടയിൽ വീണാണ് അപകടമുണ്ടായത് . പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന്...

ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം; ചി​കി​ത്സ പി​ഴ​വ് മൂലമെന്ന് മെ​ഡി​ക്ക​ൽ വി​ദ​ഗ്​​ധ​രു​ടെ റിപ്പോർട്ട് ; ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

സ്വന്തം ലേഖകൻ പാ​ല​ക്കാ​ട്: ചി​കി​ത്സ പി​ഴ​വ് മൂലം ഒ​ന്ന​ര വ​യ​സ്സു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ആ​ന്ധ്ര​പ്ര​ദേ​ശ് കു​ർ​ണൂ​ൽ സ്വ​ദേ​ശി​യാ​യ ഡോ. ​മ​ഹേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2018 ജ​നു​വ​രി 22നാ​യി​രു​ന്നു സം​ഭ​വം. വി​ള​യോ​ടി​യി​ലെ ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ...

കോട്ടയം ഡി. സി. സി. ഓഫീസ് ആക്രമിച്ച സംഭവത്തിൽ അ‌റസ്റ്റിലായ ഡി​ വൈ എഫ് ഐ പ്രവർത്തകർ റിമാൻഡിൽ; റിമാൻഡിലായവരിൽ എസ് ഐ യുടെ തൊപ്പിയെടുത്ത് തലയിൽ വച്ച് സെൽഫിയെടുത്തയാളും

സ്വന്തം ലേഖകൻ കോട്ടയം: ഡി. സി. സി. ഓഫീസ് ആക്രമിച്ച സംഭവത്തിൽ അ‌റസ്റ്റിലായ ഡി​ വൈ എഫ് ഐ പ്രവർത്തകർ റിമാൻഡിൽ. ഡി വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്ബി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി...

ബൈ​ക്ക് റേ​സി​ങ്​ നാട്ടുകാർ വിലക്കി; പടക്കമെറിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തിയ യുവാവിനെ അ‌റസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ നേ​മം: പടക്കമെറിഞ്ഞ് നാട്ടുകാരെ ഭയപ്പെടുത്തിയ യുവാവിനെ പൊലീസ് അ‌റസ്റ്റ് ചെയ്തു. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സാണ് അ‌റസ്റ്റ് ചെയ്തത്. പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി അ​ന​ന്തു എ​ന്ന വി​പി​ൻ (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. വിപിനും...

സുഹൃത്തിനൊപ്പം ​ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അ‌പകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാപ്രാണം സ്വദേശിനി മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ-രശ്മി ദമ്പതികളുടെ മകൾ അനൂജയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. ബൈക്കുകൾ...

കോട്ടയം ജില്ലയിൽ നാളെ (05-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ  

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഇന്ന് (05-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂതിരി ട്രാൻസ്‌ഫോർമറിൽ  രാവിലെ 9-മുതൽ വൈകിട്ട് 5...

പത്തനംതിട്ടയിൽ ഓട്ടോറിക്ഷയിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി കോട്ടയം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട : ഓട്ടോറിക്ഷയിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി കോട്ടയം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ കഞ്ചാവ് വേട്ടയിലാണ് പ്രതികൾ പിടിയിലായത്. കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ നിന്നും...

കോലഞ്ചേരി പട്ടിമറ്റത്തുനിന്നും ഇരുപതോളം തെരുവുനായ്ക്കളെ കാണാനില്ല; ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാർ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കോലഞ്ചേരി: പട്ടിമറ്റത്തും സമീപപ്രദേശങ്ങളിലും നിന്നും ഇരുപതോളം തെരുവു നായ്ക്കളെ കാണാതായി. ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന ആരോപണവുമായി നാട്ടുകാർ. സംഭവത്തില്‍ മൃഗസ്നേഹികളുടെ സംഘടനയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് നായ്ക്കളെ കാണാതായത് നാട്ടുകാരുടെ...

ടൈപ്പിസ്റ്റ് വിസയുടെ പേരിൽ ജോലി വാ​ഗ്ദാനം ചെയ്തു ; ജോലി സെക്സ് ചാറ്റ് ; ചെയ്യാനാവില്ലെന്നും അറിയിച്ചപ്പോൾ മുറിയില്‍ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും നിഷേധിച്ചു; കോട്ടയം , പത്തനംതിട്ട സ്വദേശികൾക്കെതിരെ സെക്സ് ചാറ്റ്...

സ്വന്തം ലേഖകൻ കൊച്ചി: ടൈപ്പിസ്റ്റ് വിസയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. ജോലി വാ​ഗ്ദാനം ചെയ്ത ഏജന്റ് മലയാളികളെ കംബോഡിയയിലെ അന്താരാഷ്ട്ര സെക്‌സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്ന് പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാരാണ് മലയാളികളെ തൊഴില്‍തട്ടിപ്പില്‍...
- Advertisment -
Google search engine

Most Read