തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്ന സി.കെ ജില്‍സ്. കേസിൽ മൂന്നാംപ്രതിയാണ് ജിൽസ്.
26നാണ് ജില്‍സ്...
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ രണ്ടാം ദിനമായ മീരാഭായ് ചാനു ഇന്ത്യക്കായി സ്വർണ മെഡൽ ലക്ഷ്യമിടും. 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായ മീരാഭായ് ചാനു ഇന്ന് ഫൈനലിൽ...
ബംഗാൾ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാളിലെ കല്യാണി സോൾവെക്സ് കമ്പനിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തൃണമൂൽ കോൺഗ്രസ് എംഎൽഎ കൃഷ്ണ കല്യാണിയാണ് കമ്പനിയുടെ ചെയർമാൻ. ടിവി ചാനലുകൾക്ക് നൽകിയ...
കോട്ടയം: മണർകാട് വടവാതൂരിൽ സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത് ഓട്ടോഡ്രൈവർക്കും കുടുംബത്തിനും.
ഓട്ടോഡ്രൈവറായ നാട്ടാശ്ശേരി അയ്മനത്ത്പുഴ വെട്ടേറ്റ് വീട്ടിൽ ബിജു(42)വിനും ഭാര്യയ്ക്കും, കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ അപകടത്തിനു ശേഷം സമീപത്തെ സ്വകാര്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. രണ്ട് ദിവസത്തിനിടെ സ്വർണ വിലയിൽ 600 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ...
കെ.എസ്.ആർ.ടി.സിയിൽ കടുത്ത പ്രതിസന്ധി. ജൂൺ മാസത്തെ ശമ്പള വിതരണം അനിശ്ചിതത്വത്തിലാണ്. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ, സൂപ്പർവൈസറി ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം നൽകാൻ 30 കോടി രൂപയാണ് വേണ്ടത്.
ഹൈക്കോടതി നിർദ്ദേശം നടപ്പാക്കുന്നതിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മങ്കിപോക്സ് വൈറസിന് ഉയർന്ന വ്യാപനശേഷിയില്ലെന്ന് പരിശോധനാ റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാ ഫലം പൂർത്തിയായപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജീനോം സീക്വൻസ് പഠനമനുസരിച്ച്, കേരളത്തിൽ റിപ്പോർട്ട്...
തിരുവനന്തപുരം: 2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഓഗസ്റ്റ് മൂന്നിന് സമ്മാനിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അവാര്‍ഡു സമര്‍പ്പണം...
കോട്ടയം: മണർകാട് വടവാതൂരിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
മണർകാട് നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ് എതിർ ദിശയിലെത്തിയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകർന്ന ഓട്ടോറിക്ഷയിൽ...
പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റ് പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ധാരാളം വിദ്യാർത്ഥികൾ ഒരുമിച്ച് സൈറ്റിൽ പ്രവേശിച്ചതാണ് പ്രശ്നമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സീറ്റുകളും കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും...