നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്കും മുൻ ഭാര്യയ്ക്കുമെതിരെ നടൻ ദിലീപ്. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിലാണ് അതിജീവിതയ്‌ക്കെതിരായ ആരോപണം.
കേസ് വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കെ എങ്ങനെയാണ് അതിജീവിതയെന്ന് പ്രഖ്യാപിക്കുകയെന്ന്...
ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ബഫർ സോൺ അതിർത്തി നിർണയിക്കാൻ സർക്കാരിന് കഴിയും. ഇത് മറച്ചുവച്ചാണ് ഇപ്പോഴത്തെ...
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിലെ ലുലു മാളിൽ നമസ്കാരം നടത്തിയതിന് അറസ്റ്റിലായവർക്ക് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായ ആറുപേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ലക്നൗ എസ്.ജി.എം കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അനുവാദമില്ലാതെ മാളിൽ നമസ്കാരം...
വനത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കാൻ ലൈസൻസ് നല്‍കിയത് സംബന്ധിച്ച് റവന്യൂ മന്ത്രി കെ രാജൻ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. വനനിയമങ്ങളും ലൈസൻസിംഗ് നടപടിക്രമങ്ങളും ലംഘിച്ചാണ് വനത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കാനായി...
തിരുവനന്തപുരം: ബി.ജെ.പിക്കാർ പോലും ഇങ്ങനെ പറയില്ല, കോൺഗ്രസ് നേതാവാണ് ഇത് പറഞ്ഞത്. 'മലപ്പുറത്ത് പോയി മുസ്ലിം ലീഗിന്‍റെ കൊടി കെട്ടടാ, ഇവിടെ പറ്റില്ല, പാകിസ്ഥാനിൽ പോയി കേട്ട്'. തന്‍റെ കണ്ണുനീർ അടക്കാൻ കഴിയാതെ...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സ് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി. കേരളത്തില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തത് വിദേശത്തു നിന്നെത്തിയവര്‍ക്കാണ് .
ഇതിനിടെ...
മുഖ്യമന്ത്രി രാജിവെക്കുന്നതാണ് നല്ലതെന്നും പിണറായി വിജയനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വാഹന ഉപരോധസമരം മാത്രമല്ല സംഭവിക്കാൻ പോകുന്നത്. അതിനപ്പുറം പ്രതിഷേധത്തിന്‍റെ രീതി മാറുമെന്നും സുധാകരൻ...
ബർമിങ്ങാം: ഒളിംപിക്സ് വെങ്കല ജേതാവ് ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ വിവാദക്കുരുക്കിൽ. കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനിടെ സ്റ്റേഡിയം വിട്ടു പുറത്തുപോയതാണു വിവാദത്തിന് തിരി തെളിച്ചത്. ഉദ്ഘാടനച്ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് ലവ്ലിനയും ബോക്സർ മുഹമ്മദ് ഹസാമുദ്ദീനും...
സ്വന്തം ലേഖിക
മതിലകം: ദേശീയപാതയിൽ നിയന്ത്രണംതെറ്റി മറിഞ്ഞ മിനിലോറിയിൽനിന്നും പൊലീസ് പിടികൂടിയത് അമ്പതു ലക്ഷം രൂപ വിലമതിക്കുന്ന പാന്മസാല.
മതിലകം സി.കെ. വളവിൽ വെള്ളിയാഴ്ച പുലർച്ചെ മറിഞ്ഞ വാഹനത്തിൽനിന്നാണ് ലക്ഷങ്ങളുടെ പാന്മസാല കണ്ടെത്തിയത്. മുകളിലത്തെ അട്ടിയിൽ...