തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി...
സ്വന്തം ലേഖിക
തൃശ്ശൂർ: സ്‌കൂൾ വിദ്യാർത്ഥിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കൻ വീട്ടിൽ സിബി(34)യാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ചെമ്പുക്കാവ് ജങ്ഷനിലാണ്...
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ദുരിതം തുറന്ന് പറഞ്ഞ് കൂടുതൽ ഇരകൾ രംഗത്തെത്തി. കുവൈറ്റിൽ അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഷിജു കരുവന്നൂർ സഹകരണ ബാങ്കിൽ 15 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. നഷ്ടപരിഹാരമായി...
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്സ് ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുള്ള കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എൻഐവിയുടെ നിർദ്ദേശപ്രകാരം ഓരോ 72 മണിക്കൂറിലും രണ്ട് തവണയാണ്...
സ്വന്തം ലേഖിക
കൊച്ചി :സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാനോ തളർത്താനോ കഴിയില്ലെന്നും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ പരിശോധിച്ചാൽ...
ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടി, ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിലിനെ മറികടന്ന്, ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി രോഹിത് ശർമ്മ.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20യിൽ, ഗപ്റ്റിലിനെ മറികടക്കാൻ രോഹിത്തിൻ...
സൂര്യയുടെ 'ജയ് ഭീം' ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. 12-ാമത് ബെയ്ജിംഗ് മേളയിലെ ടിയന്റാന്‍ പുരസ്‌കാരത്തിനായാണ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘ജയ് ഭീം’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ...
മാഡ്രിഡ്: കൊളംബിയൻ ഗായിക ഷക്കീറയ്ക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിക്കണമെന്ന ആവശ്യവുമായി സ്പാനിഷ് പ്രോസിക്യൂട്ടർ.
14.5 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റത്തിനാണ് ഷക്കീറയെ ജയിൽ ശിക്ഷയ്ക്ക് വിധേയയാക്കാൻ പ്രോസിക്യൂട്ടർ...
യുഎസ് : യുഎസിലെ ഒരു കൂട്ടം എഞ്ചിനീയർമാർ സ്റ്റാമ്പ് വലുപ്പത്തിലുള്ള അൾട്രാസൗണ്ട് സ്റ്റിക്കർ വികസിപ്പിച്ചെടുത്തു. ഈ ഉപകരണത്തിന് ചർമ്മത്തിൽ ഒട്ടിപ്പിടിക്കാനും ആന്തരിക അവയവങ്ങളുടെ തുടർച്ചയായ അൾട്രാസൗണ്ട് ഇമേജിംഗ് 48 മണിക്കൂർ നൽകാനും സാധിക്കും.
മുംബൈ: രണ്‍ബീർ കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ സെറ്റിൽ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു.
മനീഷ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹം ജീവനോടെ ഉണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെഡോക്ടർ പറഞ്ഞു.
മുംബൈയിലെ അന്ധേരിയിൽ വെള്ളിയാഴ്ച...